കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്: നേതൃത്വം അവസാനവട്ട ചര്‍ച്ചകളില്‍

തിരുവനന്തപുരം: സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് കോണ്‍ഗ്രസ് കടന്നു. കേരളത്തിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസര്‍ സുന്ദര്‍ശന്‍ നാച്ചിയപ്പന്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കുമെന്നും അടുത്തമാസം മൂന്നിന് മുമ്പ് പട്ടിക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സമവായത്തിലൂടെ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ. ഒക്ടോബര്‍ മൂന്നിന് മുമ്പ് ഭാരവാഹി പട്ടിക എഐസിസി നേതൃത്വത്തിന് കൈമാറുമെന്ന് സുദര്‍ശന്‍ നാച്ചിയപ്പന്‍ വ്യക്തമാക്കി. കെപിസിസി ഡിസിസി തലത്തിലെ ഭാരവാഹികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് സൂചന. യുവാക്കള്‍ക്ക് ഭാരവാഹിത്വം നല്‍കണമെന്ന പൊതുവികാരവും ഭാരവാഹി നിര്‍ണയത്തില്‍ പ്രകടമാകും.

  • അഹമ്മദ് പട്ടേലിന്റെ ജയം;…

  • രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ…

  • മോദിസര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന്…

  • കൂടരഞ്ഞി പഞ്ചായത്തിനെ തള്ളാതെ…

  • മൈക് ഓഫ് ചെയ്താല്‍…

  • പട്ടേലിന്റെ ജയം നിയമപോരാട്ടത്തിലേക്ക്;…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • സിപിഎം കേരള ഘടകം…

  • ഇന്ധന വില വര്‍ധവിനെതിരെ…

  • കെ.പി.സി.സി. പട്ടിക വീണ്ടും…

  • കെ.എ.എസിനെതിരെ സമരം രൂക്ഷമാകുന്നു

  • റാഫേല്‍ ഇടപാട്: ധവളപത്രം…

  • സാമ്പത്തിക ഉദാരവല്ക്കരണ നയത്തിനു…

  • കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത…

  • സോളാര്‍: ഡല്‍ഹിയില്‍ ഇന്ന്…

  • കോണ്‍ഗ്രസ് പാട്ടിദാര്‍ സംവരണം…

  • സോണിയ ആശുപത്രി വിട്ടു

  • ചാക്കോയ്ക്ക് ചാലക്കുടി, ധനപാലന്…

  • എംഎം ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ…

  • യെദിയൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് കരുനീക്കം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം