തോമസ് ചാണ്ടി കൈയേറ്റം: മുഖ്യമന്ത്രിയുടെ മൗനം ദൂരൂഹമെന്ന് ചെന്നിത്തല

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് സ്ഥലം നിര്‍മ്മിച്ചപ്പോള്‍ വസ്തുവിന്റെ ഘടനപരമായ മാറ്റം വരുത്തിയെന്നും ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നു. 2014ന് ശേഷം നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അയതുകൊണ്ട് തന്നെ അവയെല്ലാം നെല്‍വയല്‍- തണ്ണിര്‍ത്തട നിയമങ്ങളുടെ ലംഘനവുമാണ്. 2013 വരെ പാടമായിരുന്ന സ്ഥലം 2014 അവസാന ഘട്ടത്തിലാണ് മണ്ണിട്ട് നികത്തിയത്. 2015ല്‍ ഈ സ്ഥലം പൂര്‍ണമായും പാര്‍ക്കിങിനായി ഉപയോഗിച്ചു തുടങ്ങി. റിസോര്‍ട്ടിന്റെ പ്രധാന കവാടത്തിന് മുന്നിലും അതിന് സമാന്തരമായും ഇതേ രീതിയില്‍ നിലം നികത്തി പാര്‍ക്കിങ്ങിനായി സ്ഥലമുണ്ടാക്കിയിട്ടുണ്ട്. അതേസമയം തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളോട് പ്രതികരിക്കുവാന്‍ ഇന്നും മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

  • സി.പി.ഐയുടേത് ശത്രുക്കളെ സഹായിക്കുന്ന…

  • ഭൂമി കൈയേറ്റം: കളക്ടര്‍ക്ക്…

  • മുങ്ങിത്താഴുന്ന പ്രതിച്ഛായ- നമ്മളറിയണം

  • തോമസ്ചാണ്ടി വിഷയം ചര്‍ച്ചയാകാതെ…

  • തോമസ് ചാണ്ടിയുടെ രാജിക്കാര്യം…

  • തോമസ് ചാണ്ടിയുടെ രാജിക്കാര്യം…

  • കൈയേറ്റം: കളക്ടറുടെ റിപ്പോര്‍ട്ടില്‍…

  • കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയെന്ന്…

  • കാനം നല്‍കിയത് കനത്ത…

  • ലേക് പാലസ്: കളക്ടറുടെ…

  • തോമസ് ചാണ്ടിയുടെ രാജി:…

  • കോടതിവിധി പ്രതികൂലമെങ്കില്‍ രാജിവെക്കുമെന്ന്:…

  • മന്ത്രിയുടെ റിസോര്‍ട്ടിന് പോലീസ്…

  • തോമസ് ചാണ്ടി വിഷയത്തില്‍…

  • മുഖ്യമന്ത്രിക്ക് രാജി ആവശ്യപ്പെടാന്‍…

  • കൈയേറ്റക്കാര്‍ക്ക് ക്ലീന്‍ചിറ്റോ?

  • രാജിയാണ് ഉത്തമം; തോമസ്…

  • ഹൈക്കോടതി വിധി സ്‌റ്റേ…

  • ഏത് മണ്ടന്റെ ഉപദേശം…

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം