തോമസ് ചാണ്ടിയുടെ കൈയേറ്റത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം വെളിപ്പെടുത്തുന്ന പുതിയ തെളിവുകള്‍ പുറത്ത്. നിലം നികത്തിയതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു. കൈയേറ്റം ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. 2003 മുതല്‍ 2017 വരെയുള്ള കാലയളവിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ലേക്ക് പാലസിലേക്കുള്ള റോഡ് നിര്‍മിച്ചത് നെല്‍വയല്‍ നികത്തിയാണെന്ന് ഉപഗ്രഹദൃശ്യങ്ങളില്‍ വ്യക്തമാണ്. നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പാക്കിയിട്ടും വയല്‍ നികത്തിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2013 ന് ശേഷം നെല്‍വയല്‍ നികത്തി പാര്‍ക്കിങ് സ്ഥലവും നിര്‍മിച്ചു. തോമസ് ചാണ്ടിയുടെ കൈയേറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ തയ്യാറാക്കിയത് ഈ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ്.

  • കായല്‍ രാജാവിന് കാലിടറിയോ?

  • കൈയേറ്റ ആരോപണത്തിന്റെ നാള്‍വഴി

  • തോമസ് ചാണ്ടിയുടെ കൈയേറ്റം;…

  • മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം:…

  • തോമസ് ചാണ്ടിയുടെ കൈയേറ്റം…

  • ഭൂമി കൈയേറ്റം: കളക്ടര്‍ക്ക്…

  • തോമസ്ചാണ്ടി വിഷയം ചര്‍ച്ചയാകാതെ…

  • സി.പി.ഐയുടേത് ശത്രുക്കളെ സഹായിക്കുന്ന…

  • വാഗമണിനടുത്തും പരിസ്ഥിതി ലോല…

  • മന്ത്രിയുടെ റിസോര്‍ട്ടിന് പോലീസ്…

  • കൈയേറ്റം: കളക്ടറുടെ റിപ്പോര്‍ട്ടില്‍…

  • കൈയേറ്റക്കാര്‍ക്ക് ക്ലീന്‍ചിറ്റോ?

  • മുങ്ങിത്താഴുന്ന പ്രതിച്ഛായ- നമ്മളറിയണം

  • ലേക് പാലസ്: കളക്ടറുടെ…

  • തോമസ് ചാണ്ടിയുടെ രാജിക്കാര്യം…

  • നമ്മളറിയണം: കൈയേറ്റം കോടതിയുടെ…

  • തോമസ് ചാണ്ടിയുടെ രാജിക്കാര്യം…

  • കായല്‍ കൈയേറ്റം; കൂടുതല്‍…

  • തോമസ് ചാണ്ടി വിഷയത്തില്‍…

  • കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം