പാകിസ്താന്‍ ഇപ്പോള്‍ 'ടെററിസ്ഥാന്‍': മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ രാജ്യത്തിനെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ. പാകിസ്താന്‍ 'ടെററിസ്ഥാന്‍' ആയി മാറിയെന്ന് ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുള്ള മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം. കശ്മീരില്‍ ഐക്യരാഷ്ട്ര സംഘടന പ്രത്യേകസംഘത്തെ നിയമിക്കണമെന്നും കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി ആരോപിച്ചിരുന്നു.

  • പാകിസ്താനു മറുപടി: ഭീകരത…

  • നവാസിന്റെ നാവടക്കിയോ ഇന്ത്യ?

  • കശ്മീര്‍ പ്രശ്‌നം യുഎന്നില്‍…

  • ഭീകരവാദത്തില്‍ പാകിസ്താന് മറുപടിയുമായി…

  • ഭീകരത അവസാനിപ്പിച്ച ശേഷം…

  • ഈ ചിത്രം വ്യാജമല്ല…

  • ഇന്ത്യ നിരീക്ഷണ വാഹനത്തെ…

  • പാകിസ്താനില്‍ എണ്ണ ടാങ്കര്‍…

  • കശ്മീരില്‍ ജിഹാദിന് ആഹ്വാനവുമായി…

  • കുടിവെള്ളത്തിന്റെ ഗുണമേന്മ എളുപ്പം…

  • പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇന്ത്യയിലേക്കില്ലെന്ന്…

  • അഴിമതി കേസ്; നവാസ്…

  • പ്രക്ഷോഭകാരികള്‍ പാക് പ്രധാനമന്ത്രിയുടെ…

  • അതിര്‍ത്തി അശാന്തം

  • സിറിയന്‍ സമാധാന ചര്‍ച്ച…

  • പാകിസ്താന്‍ ഭീകരതയുടെ മാതൃപേടകം:…

  • ഇന്ന് ലോക വാര്‍ത്താവിനിമയ…

  • പാക് ഭീകരന്‍ വഖാസ്…

  • പാകിസ്താനില്‍ നാലു ഭീകരരെ…

  • പെഷവാറില്‍ താലിബാന്‍ ആക്രമണം,…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം