വഴിനീളെ അപകടംവിതച്ച് കാര്‍; ഒമ്പതുപേര്‍ക്ക് പരിക്ക്

വടകര: ദേശീയപാതയില്‍ കൈനാട്ടിമുതല്‍ വടകരവരെ ഭീതിവിതച്ചോടിയ കാറിടിച്ച് ഒമ്പതുപേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ വടകരയിലെ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടി. കാറിലുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേര്‍ ഇറങ്ങിയോടി. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവങ്ങളുടെ തുടക്കം. കൈനാട്ടിമുതല്‍ നിയന്ത്രണംവിട്ടോടിയ കാര്‍ വിവിധ വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും ഇടിച്ചു. ആശ ആസ്പത്രിക്കുസമീപത്തു നിന്ന് രണ്ടുപേരെയാണ് ഇടിച്ചത്. പുതിയ സ്റ്റാന്‍ഡിനുസമീപത്തായി ഒരു ലോറിയില്‍ തട്ടി. തുടര്‍ന്ന് ശാലിമ എന്ന സ്ത്രീയെയും തട്ടി. ഇവര്‍ വടകര ആശ ആസ്പത്രിയില്‍ ചികിത്സ തേടി. അജേഷ് എന്ന യുവാവും ആസ്പത്രിയിലുണ്ട്.

  • ദേശീയ പാത സ്ഥലമെടുപ്പ്:…

  • വടകരയില്‍ വ്യാജ ഡോക്ടര്‍…

  • അപകട മരണനിരക്ക് കുറക്കാന്‍…

  • അധ്യാപകര്‍ക്കും അവധിക്കാല ക്ലാസുകള്‍

  • കരുനാഗപ്പള്ളി വാഹനാപകടം: ഒരു…

  • സ്‌നേഹപ്പുഞ്ചിരി വിടര്‍ത്തി ഒരു…

  • സഹോദരിയുടെ പരിചരണത്തില്‍ പി.ജയരാജന്‍

  • തോണി അപകടം: മരിച്ചവരുടെ…

  • വടകരയില്‍ 10 ലക്ഷം…

  • കൊച്ചിയില്‍ പോലീസുകാരന്‍ വെടിയേറ്റ്…

  • ലൈഫ് പദ്ധതിയില്‍ നിന്ന്…

  • കൊച്ചിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി…

  • ചികിത്സ സഹായം തേടി…

  • വടകരയില്‍ 298 പ്രശ്‌നബാധിത…

  • തിരഞ്ഞെടുപ്പ്: കോഴിക്കോട്ടേക്ക് കള്ളപ്പണം…

  • തോണിയില്‍ വെള്ളം കയറിയതാണ്…

  • ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്…

  • തീവണ്ടികള്‍ക്ക് വേഗ നിയന്ത്രണം…

  • ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ…

  • ഏയ്ഞ്ചല്‍സ് സര്‍വ്വീസ് സംസ്ഥാന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം