ഏഷ്യാനെറ്റിനെ എന്തിനാക്രമിച്ചു?

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ആക്രമിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ മന്ത്രിമാരും ഭരണകക്ഷി നേതാക്കളുമൊക്കെ പ്രതികരിച്ചു കണ്ടു. എന്നാല്‍ എന്തുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസും അവിടുത്തെ മാധ്യമപ്രവര്‍ത്തകന്‍ ടി.വി.പ്രസാദും ആക്രമിക്കപ്പെട്ടു എന്നു പറയാനുള്ള ആര്‍ജവം ആരും കാട്ടിയില്ല. തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെയാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരുന്നത്. ഞങ്ങളും. ഈ രണ്ടു മാധ്യമങ്ങളും ആരുടെ മുന്നിലും തല കുനിക്കാതെയാണ് വിഷയം ചര്‍ച്ച ചെയ്തതും. കയ്യേറ്റ സംസ്‌കാരത്തിന് വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നതല്ല കേരളത്തിന്റെ വാര്‍ത്താ സംസ്‌കാരമെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് സൂപ്പര്‍ െ്രെപം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുകയാണ്.- സെബാസ്റ്റ്യന്‍ പോള്‍, ബാബുകാര്‍ത്തികേയന്‍, ബിആര്‍പി ഭാസ്‌കര്‍, എഎ ഷുക്കൂര്‍.

  • പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

  • ഇടം തേടി ഇടതിലേയ്‌ക്കോ?

  • പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

  • പിണറായിക്ക് പ്രിയങ്കരനോ?

  • ഹാദിയയ്ക്ക് നീതി കിട്ടിയോ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • തോമസ് ചാണ്ടിയെ ആര്…

  • നേരറിയുന്നത് നാദിര്‍ഷായ്‌ക്കോ?

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • പി ജയരാജനെ പിന്നില്‍…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • കണ്ണടയ്ക്കുന്നോ കേന്ദ്രനേതൃത്വം?

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • വിരലനക്കുമോ വിജിലന്‍സ്?

  • കോടതി കലമുടച്ചോ?

  • തലാഖ് വിധിയുടെ തുടര്‍ചലനമെന്ത്?

  • കുറ്റപത്രത്തിനിടെ പുട്ടുകച്ചവടമോ?

  • തീരത്തു നിന്ന് തുരത്തിയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം