കൊലപാതകത്തിന് ദൃക്‌സാക്ഷിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയയാള്‍ അറസ്റ്റില്‍

കോട്ടയം: കൊലപാതകത്തിന് ദൃക്‌സാക്ഷി എന്നവകാശപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം പ്രസ് ക്ലബ്ബില്‍ ഇന്ന് ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍. താന്‍ പെണ്‍വാണിഭ സംഘത്തില്‍ മുമ്പ് കണ്ണിയായിരുന്നു എന്നും ഈ റാക്കറ്റ് നടത്തിയ കൊലപാതകം നേരിട്ട് കണ്ടിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭ-മയക്കുമരുന്ന് സംഘത്തെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്താനാണ് എംകെ സിബി എന്നയാള്‍ വന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ വാച്ച് വില്‍പ്പനക്കാരനെ കൊലപ്പെടുത്തുന്നതിനാണ് ദൃക്‌സാക്ഷിയായതെന്നായിരുന്നു വെളിപ്പെടുത്തല്‍.

  • തലസ്ഥാനത്തെ കൊലവിളി

  • വയനാട്ടില്‍ ദൃശ്യം മോഡല്‍…

  • ഓട്ടോ ഡ്രൈവറെ കൊന്ന്…

  • കണ്ണൂര്‍ കൊലപാതകം: ഏഴു…

  • കതിരൂര്‍ മനോജ് വധം:…

  • കാസര്‍കോട് മടിക്കൈ കക്കാട്ട്…

  • മിഷേലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

  • ജുനൈദിന്റെ കൊലപാതകം ബീഫിന്റെ…

  • ചാലക്കുടി കൊലപാതകം: അഭിഭാഷകന്റെ…

  • യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍…

  • തിരുവനന്തപുരത്ത് വീടിനുള്ളില്‍ നാലുപേര്‍…

  • രാജീവിന്റെ വീട്ടില്‍ ഉദയഭാനു…

  • ഗൗരി ലങ്കേഷിന്റെ കൊല:…

  • മുപ്പത് ലക്ഷത്തില്‍ അധികം…

  • മലയാളി ഭര്‍ത്താവിനെ തേടിയെത്തിയ…

  • ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍…

  • രാമന്തളി ബിജു വധം:…

  • പിഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട…

  • ഇടുക്കിയില്‍ വീട്ടമ്മയെ കൊലപാതകം:…

  • ദിലീപ് എട്ടാം പ്രതി:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം