അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

കൊല്ലം: സ്വകാര്യ സ്‌കൂള്‍ അധ്യാപികയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. കൊല്ലം കൊട്ടിയം സ്വദേശി കാവ്യ ലാല്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പരവൂര്‍ പോലീസ് കേസ് അട്ടിമറിക്കാനുള്ള ഇടപെടല്‍ നടത്തിയതായി ആരോപണമുയര്‍ന്നത്. ആറു വര്‍ഷമായി പ്രണയിച്ച കാമുകന്‍ കൈയൊഴിഞ്ഞ ശേഷമാണ് കാവ്യയെ പരവൂര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 24ന് രാവിലെ 11 നാണ് കൊട്ടിയത്തെ സ്വകാര്യ സ്‌കൂള്‍ അധ്യപികയായ കാവ്യ ലാലിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. കുട്ടിക്കട സ്വദേശിയായ അബിനെന്ന യുവാവുമായി കാവ്യ പ്രണയത്തിലായിരുന്നു.

  • കുടുംബശ്രീ ഗ്രൂപ്പില്‍ അശ്ലീല…

  • തെരുവ് നായയുടെ ആക്രമണം:…

  • നടന്‍ ശ്രീനാഥിന്റെ മരണം…

  • കാവ്യയുടെ സ്ഥാപനത്തില്‍ റെയ്ഡ്…

  • ഉഴവൂര്‍ വിജയന്റെ മരണം;…

  • തെരുവ് നായ ഓടിച്ച…

  • കാസര്‍കോട് പോലീസ് കസ്റ്റഡിയില്‍…

  • ഗൗരി നേഹ കേസില്‍…

  • ഉരുട്ടിക്കൊലക്കേസില്‍ സ്റ്റേഷന്‍ രേഖകള്‍…

  • മുരുകന്റെ മരണം, വീഴ്ചയില്ലെന്ന്…

  • കാവ്യയുടെ അമ്മയേയും ചോദ്യം…

  • മുരുകന്റെ മരണത്തില്‍ അന്വേഷണ…

  • ദിലീപിന്റെ വീട്ടില്‍ വികാരഭരിതമായ…

  • മകളുടെ മരണകാരണം തേടി…

  • ജമ്മുകശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ…

  • കാട് കയറിയ വെള്ളയില്‍…

  • ഉഴവൂര്‍ വിജയന്റെ മരണം:…

  • കാവ്യ മാധവന്റെ സ്ഥാപനത്തില്‍…

  • കാവ്യയുടേയും നാദിര്‍ഷയുടെയും മുന്‍കൂര്‍…

  • അന്ധയായ വിദ്യാര്‍ത്ഥിനിയെ പിഡിപ്പിച്ച…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം