മദ്യലഹരിയില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

തിരൂര്‍: അച്ഛന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. മലപ്പുറം എടപ്പാളിലാണ് സംഭവം. അമ്പത്തിനാലുകാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് മാസം മുതല്‍ അച്ഛന്‍ പത്തൊമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിക്കുന്നുണ്ട്. മദ്യ ലഹരിയിലെത്തി അച്ഛന്‍ ബലാത്സംഘം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. എടപ്പാള്‍ സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് സംഭവം പോലീസില്‍ അറിയിച്ചത്. പുറത്തറിയിക്കാതെ അബോര്‍ഷന്‍ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കുടുംബം. കുട്ടിയുടെ അച്ഛന്‍ സ്ഥിരമായി കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന ആളാണ്. പുഴയിലും മറ്റും ചീഞ്ഞളിഞ്ഞ മൃതദേഹങ്ങളെടുക്കാനും ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ഇയാള്‍ പോലീസിനെയും ഡോക്ടര്‍മാരെയും സ്ഥിരമായി സഹായിക്കാറുണ്ട്.

  • മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

  • മാന്നാറില്‍ എണ്‍പതുകാരിയെ പീഡിപ്പിച്ച…

  • ദൈവം ഏല്‍പ്പിച്ച ദൗത്യം…

  • യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി:…

  • പിഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട…

  • തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ…

  • പതിനേഴുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ…

  • പീഡന ആരോപണം: എം.വിന്‍സെന്റ്…

  • ഹാദിയയെ ഭര്‍ത്താവിനൊപ്പമോ അഛനൊപ്പമോ…

  • പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം…

  • കൊട്ടിയൂര്‍ പീഡനം: ഫാ.…

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • ബലാത്സംഗത്തിന് എന്ത് ശിക്ഷ…

  • സിപിഎം നേതാവ് മാനഭംഗപ്പെടുത്തിയെന്ന്…

  • പട്ടാമ്പിയില്‍ ലൈംഗികപീഡന കേസുകളില്‍…

  • രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുക്കള്‍…

  • ബിഷപ്പിന്റെ മാപ്പില്‍ തീരുമോ?

  • കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ്…

  • കര്‍ക്കിടകത്തിലെ ആഹാരപാനീയങ്ങള്‍

  • ബി.സി.സി.ഐയുടെ വിലക്ക് കോടതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം