എച്ച്‌ഐവി ബാധിച്ച സംഭവം: ആര്‍സിസിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ചികിത്സയിലുള്ള കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. സൊസൈറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് നിഗമനം. മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടിയ്ക്ക് രക്തം നല്‍കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രക്തമെടുക്കുന്ന സമയത്ത് ദാതാക്കള്‍ക്കാര്‍ക്കും എച്ച്‌ഐവി കണ്ടെത്തിയിരുന്നില്ല. വിന്‍ഡോ പിരീഡിലുള്ള ദാതാക്കളായിരിക്കാം രക്തം നല്‍കിയിരിക്കാനാണ് സാധ്യതയെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ ഡോ ആര്‍ രമേഷ് പറഞ്ഞു. റിപ്പോര്‍ട്ട് നാളെ ആരോഗ്യമ മന്ത്രിയ്ക്കും വകുപ്പ് സെക്രട്ടറിയ്ക്കും കൈമാറും.

  • ഒമ്പതുവയസുകാരിക്ക് എച്ച്.ഐ.വി; ആര്‍.സി.സിയില്‍…

  • ഒന്‍പതുകാരിക്ക് എച്ച്‌ഐവി: ആര്‍സിസിക്ക്…

  • ആര്‍.സി.സിയിലെ എയ്ഡ്‌സ് ബാധ:…

  • ആര്‍.സി.സിയില്‍ നിന്ന് എച്ച്.ഐ.വി…

  • എച്ച് ഐ വി…

  • ട്രാഫിക് സിനിമയെ വെല്ലുന്ന…

  • കാരുണ്യ ഫണ്ട് കൈകാര്യം…

  • ഭൂമി തട്ടിപ്പിന് കൂട്ടുനിന്ന…

  • മകള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍…

  • പരിസ്ഥതി സൗഹൃദ പദയാത്ര

  • ആരാധകര്‍ക്കായി കപ്പ് നേടുമെന്ന്…

  • നമ്മളറിയണം: കൈയേറ്റം കോടതിയുടെ…

  • കാത്തിരിപ്പിന്റെ കുഞ്ഞുലോകം- ഷീ…

  • മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട്…

  • കെ ആര്‍ മോഹനനെ…

  • സ്ത്രീ സുരക്ഷയുടെ ഉത്തരവാദിത്തം…

  • ഇടം തേടി ഇടതിലേയ്‌ക്കോ?

  • രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസവും…

  • ക്വാറി തട്ടിപ്പ്: പി…

  • പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം