നാദിര്‍ഷാ പലവിവരങ്ങളും ഒളിക്കുന്നെന്ന് പോലീസ് കോടതിയില്‍

കൊച്ചി: നാദിര്‍ഷാ ചോദ്യം ചെയ്യലില്‍ എല്ലാ വിവരവും പറയുന്നില്ലെന്ന് പോലീസ്. പലവിവരങ്ങളും അന്വേഷണ സംഘത്തില്‍ നിന്ന് ഒളിച്ചുവയ്ക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യുന്നതിന് പരിമിതികളുണ്ട്. നാദിര്‍ഷായുടെ മൊഴികള്‍ വിശദമായി പരിശോധിക്കുമെന്നും പോലീസ്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പോലീസ് സൂചിപ്പിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍ കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷ അന്വേഷണ ഉദ്യോഗസ്ഥരോട് സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്നും അല്ലാത്ത പക്ഷം അക്കാര്യം രേഖാമൂലം കോടതിയെ അറിയിക്കാമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനും പെരുമ്പാവൂര്‍ സി.ഐയുമായ ബൈജു പൗലോസ് മൂന്ന് പേജുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്.

  • നാദിര്‍ഷായെ പോലീസിന് വിശ്വാസമോ?

  • നാദിര്‍ഷയെ ഇന്ന് ചോദ്യം…

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • മദ്യശാല തുറക്കല്‍: കോടതിവിധി…

  • തെറ്റു ചൂണ്ടിക്കാട്ടും: പാളിച്ചകളുടെ…

  • വാളയാറില്‍ നിര്‍ണായക തെളിവുകള്‍…

  • സുനിയെ സഹായിച്ച പോലീസുകാരനെതിരെ…

  • നാദിര്‍ഷായെ കുരുക്കി സുനിയുടെ…

  • ഡീസല്‍ ക്ഷാമത്തില്‍ പട്രോളിഗ്…

  • ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റം; സെന്‍കുമാറിന്റെ…

  • കശാപ്പ് നിയന്ത്രണം: നിയപരമായി…

  • നാദിര്‍ഷായെ ചോദ്യം ചെയ്തു:…

  • കാവ്യയുടേയും നാദിര്‍ഷയുടെയും മുന്‍കൂര്‍…

  • നമ്മളറിയണം: കൈയേറ്റം കോടതിയുടെ…

  • വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍…

  • പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള…

  • നടിയെ ആക്രമിച്ച കേസ്:…

  • ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള…

  • പിഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട…

  • സര്‍ക്കാരിന് കനത്ത തിരിച്ചടി:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം