കടകംപള്ളിയുടെ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ക്ഷേത്രദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കാതെ മന്ത്രിയുടെ വിശദീകരണം സ്വീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. യോഗത്തില്‍ കടകംപള്ളിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രാചാരങ്ങള്‍ പാലിച്ചത് ചിലര്‍ വിവാദമാക്കുകയായിരുന്നുവെന്ന് മന്ത്രി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഈ വിശദീകരണം തൃപ്തികരമാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

  • ക്ഷേത്രദര്‍ശനം: കടകംപള്ളിക്ക് ജാഗ്രതക്കുറവെന്ന്…

  • ഒ.എന്‍.വിയുടെ നിര്യാണം: നവകേരളയാത്രയുടെ…

  • കടകംപളളിയ്ക്ക് കുടപിടിയ്ക്കുന്നത് എന്തിന്?

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • സിപിഎം കുടിയേറ്റ സെമിനാര്‍…

  • പിന്മാറ്റ പരമ്പരയ്ക്ക് പിന്നിലെന്ത്…

  • ഷംസീറിനെതിരെ അന്വേഷണം

  • 'ബിജെപിക്കെതിരെ സിപിഎമ്മുമായി സഹകരണമാവാം'

  • തൊഗാഡിയയെ തലോടുന്നതെന്തിന്? @…

  • സി.പി.എം. സംസ്ഥാന സമിതി…

  • മഴക്കാല ശുചീകരണത്തിനു സി.പി.എം…

  • പി. ജയരാജന്‍ വീണ്ടും…

  • യോഗത്തിന്റെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചാല്‍…

  • സമത്വമുന്നേറ്റ യാത്രക്ക് ആരുടെയും…

  • ജയരാജനെ പ്രതിചേര്‍ത്തത് ആര്‍.എസ്.എസിന്റെ…

  • ബാര്‍കോഴ ആരോപണങ്ങള്‍ ബാധിക്കില്ല:…

  • ബംഗാളില്‍ മൂന്നില്‍ രണ്ടു…

  • മമത വീണ്ടും, ബംഗാളില്‍…

  • കണ്ടല്‍പാര്‍ക്കിനെച്ചൊല്ലി കണ്ണൂരില്‍ സി.പി.എം-…

  • ജനങ്ങളില്‍ നിന്ന് അകലാതിരിക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം