ഒമ്പതുവയസുകാരിക്ക് എച്ച്.ഐ.വി; ആര്‍.സി.സിയില്‍ പോലീസ് പരിശോധന

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍( ആര്‍.സി.സി) പോലീസ് പരിശോധന. ഇവിടെ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുവയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തെ തുടര്‍ന്നാണ് പരിശോധന. കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുവയസുകാരിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. രക്തം സ്വീകരിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് എച്ച്‌ഐവി ബാധ ഉണ്ടായതെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ചികിത്സയും രക്തം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കുന്നതിനായാണ് പോലീസ് നടപടി. അതേസമയം വിഷയത്തില്‍ കുറ്റക്കാരെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

  • എച്ച്‌ഐവി ബാധിച്ച സംഭവം:…

  • ഒന്‍പതുകാരിക്ക് എച്ച്‌ഐവി: ആര്‍സിസിക്ക്…

  • ട്രാഫിക് സിനിമയെ വെല്ലുന്ന…

  • കാരുണ്യ ഫണ്ട് കൈകാര്യം…

  • ആര്‍.സി.സിയിലെ എയ്ഡ്‌സ് ബാധ:…

  • ആര്‍.സി.സിയില്‍ നിന്ന് എച്ച്.ഐ.വി…

  • പതിനേഴുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ…

  • പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍…

  • എച്ച് ഐ വി…

  • നെഹ്രു കോളേജ് വൈസ്…

  • എല്‍ ഡി എഫിന്…

  • സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

  • പ്ലാച്ചിമടയിലെ ജനങ്ങളെ ഇടതുസര്‍ക്കാര്‍…

  • മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടി നല്‍കാന്‍…

  • പാകിസ്താന് കനത്ത തിരിച്ചടി…

  • കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍എസ്റ്റേറ്റ്…

  • കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യ…

  • സീറ്റ് ഏകീകരണത്തിന്റെ മറവില്‍…

  • മാധ്യമശ്രീ പുരസ്‌കാരം ഐപ്പ്…

  • ഫയര്‍ എന്‍ ഒ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം