കീഴാറ്റൂരില്‍ പാര്‍ട്ടിയും സമരക്കാരും തമ്മില്‍ ഇടയുന്നു

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം കോട്ടയാണ് കീഴാറ്റൂര്‍. ഇനിയൊരു നെല്‍വയലും തണ്ണീര്‍തടവും നികത്തരുതെന്നാണ് പാര്‍ട്ടി നയം എന്നാല്‍ കീഴാറ്റൂരില്‍ സിപിഎം നടത്തുന്നത് കള്ളക്കളിയാണ്. 250 ഏക്കര്‍ ഭൂമി നികത്തുവാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇപ്പോള്‍ ശക്തമായി എതിര്‍പ്പിന് കാരണമായിരിക്കുന്നത്. നെല്‍വയല്‍ നികത്താന്‍ഉത്തരവിട്ട് പാര്‍ട്ടി തങ്ങളെ ചതിച്ചുവെന്നാണ് സമരക്കാര്‍ പറയുന്നത്. പാര്‍ട്ടിയെക്കാള്‍ വലുതാണ് നെല്‍വയല്‍ എന്ന് പറഞ്ഞുകഴിഞ്ഞു ഇവര്‍. വികസന വിരുദ്ധരാണെന്ന് കാട്ടി പാര്‍ട്ടി ഒറ്റപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • ഇ.പി.ജയരാജനെ തിരിച്ചെടുക്കണമെന്ന് ജില്ലാ…

  • കണ്ണൂര്‍ ജില്ലാ സഹകരണ…

  • ടി.പി കേസ് പ്രതി…

  • സിപിഎം ഓഫീസ് ആക്രമണക്കേസ്:…

  • കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ…

  • നീറ്റ്: സംഭവത്തില്‍ കേസ്…

  • കോട്ടയത്ത് വീണ്ടും കേരള…

  • സിപിഎം നേതാവ് മാനഭംഗപ്പെടുത്തിയെന്ന്…

  • സിപിഎം കോഴിക്കോട് ജില്ലാ…

  • സിപിഎം ദേശീയ മനുഷ്യാവകാശ…

  • മയക്കുമരുന്ന് മാഫിയക്കെതിരെ പ്രവര്‍ത്തിച്ചു:…

  • ജയരാജനെ മറ്റൊരു മദനിയാക്കാന്‍…

  • ക്രമസമാധാന നില തകര്‍ന്നെന്ന്…

  • സിപിഎം ആക്രമണങ്ങളെ നിയമത്തിന്റെ…

  • ഫസല്‍ വധക്കേസില്‍ പോലീസിനെ…

  • പാര്‍ട്ടി വിട്ട കര്‍ഷക…

  • ടി.പി. വധക്കേസ് പ്രതികള്‍…

  • മദ്യശാലക്കായി പ്രതിഷേധ സമരം

  • നാറാത്തെ ആയുധ പരിശീലനം;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം