കടകംപള്ളിയുടെ കുറ്റമെന്ത്?

കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശന വിവാദത്തില്‍ വിശദീകരണം തേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഷ്ടമിരോഹിണി ദിനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിച്ചതാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് തന്റെ കുടുംബാംഗങ്ങളെല്ലാം ഭക്തരാണെന്ന വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണ് നിര്‍വഹിച്ചതെന്നും അതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചിരുന്നു. പങ്കെടുക്കുന്നവര്‍- എ വിജയരാഘവന്‍, പന്തളം സുധാകരന്‍, ബി ഗോപാലകൃഷ്ണന്‍, അഡ്വ. എ ജയശങ്കര്‍ എന്നിവര്‍.

  • കടകംപളളിയ്ക്ക് കുടപിടിയ്ക്കുന്നത് എന്തിന്?

  • മെട്രോയില്‍ രാഷ്ട്രീയം കലരുമ്പോള്‍

  • അവധിസമരക്കാര്‍ അടങ്ങിയിരിക്കുമോ?

  • പീഡനക്കേസ് പ്രതി ഫാ.…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ബി നിലവറയില്‍ ഒളിച്ചിരിക്കുന്നതെന്ത്?

  • നിയമസഭയോ നിയമലംഘകരുടെ സഭയോ?

  • കായല്‍ രാജാവിന് കാലിടറിയോ?

  • മന്ത്രിയ്ക്ക് ഇനി മടക്കയാത്രയോ?

  • ചൈനീസ് ചാരനോ കോടിയേരി?

  • രാജ്യമില്ലാത്ത രാജാവോ ആലഞ്ചേരി?

  • കാക്കിയിട്ട കാപാലികര്‍ക്ക് കടിഞ്ഞാണിടണ്ടേ?

  • പീഡകരെ കാക്കാനോ പിണറായി…

  • മാടമ്പിയെ മര്യാദ പഠിപ്പിക്കണ്ടേ?

  • കൊലയാളിയിലേയ്ക്കുള്ള ദൂരം കുറഞ്ഞോ?

  • ദുരന്തം അതിജീവിക്കില്ലേ കേരളം?

  • അഴിമതിച്ചെളിയില്‍ താമര വിരിയുമോ?

  • ജല്ലിക്കെട്ട് മാത്രമാണോ സമരകാരണം?

  • വിജിലന്‍സ് ജേക്കബിന്റെ സ്വര്‍ഗരാജ്യമോ?

  • മാധ്യമങ്ങളെ പഴിചാരിയത് ഇരട്ടക്കുരുക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം