കണ്ണൂര്‍: കണ്ണൂരിലെ സി പി എം കേന്ദ്രമായ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയ പാത പണിയുന്നു. ഒരു പാടം ആകെ നികത്തി പണിയുവാന്‍ പോകുന്നത്. കുപ്പം കുറ്റിക്കോല്‍ പാതയാണ്. ഇതിനെതിരെ കീഴാറ്റൂരിലെ ജനങ്ങള്‍ സമരത്തിലാണ്. വര്‍ഷത്തില്‍ രണ്ട് തവണ നെല്‍കൃഷി ചെയ്യുന്ന സ്ഥലമാണ് കീഴാറ്റൂര്‍ നെല്‍വയല്‍. ഇന്ന് വരെ തരിശിട്ട ചരിത്രമില്ലാത്ത വയലാണിത്. നികത്തുന്നത് 250 ഏക്കര്‍ ഭൂമിയാണ്. ആറ് വരിപാത നിര്‍മ്മിക്കുവനാണ് നീക്കം നടക്കുന്നത്.