മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം വിവാദമാകുന്നു

തൃശൂര്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം വിവാദമാകുന്നു. ദര്‍ശനത്തിനൊപ്പം മന്ത്രിയുടെ കുടുംബാങ്ങളുടെ പുഷ്പാഞ്ജലി ഉള്‍പ്പെടെയുള്ള വഴിപാടുകളും നടന്നു. അഷ്ടമിരോഹിണി ദിനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഴുവന്‍ സമയവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ക്ഷത്രത്തിന് അകത്തും പറത്തുമുള്ള മുഴുവന്‍ കാര്യങ്ങളുടെയും മേല്‍നോട്ടം വഹിച്ചതും മന്ത്രിയായിരുന്നു. ക്ഷേത്രത്തിനകത്ത് കയറിയ മന്ത്രി ശ്രീകോവില്‍ നടയില്‍ ഗുരുവായൂരപ്പനെ തൊഴുതു. അന്നദാനത്തിനു സംഭാവനയും കാണിക്കയും സമര്‍പ്പിച്ചാണ് മന്ത്രി മടങ്ങിയത്. മന്ത്രിയുടെ നടപടിയെ ബിജെപി സ്വാഗതം ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തു വന്നു എന്നും പ്രതികരിച്ചു.

  • അതിരപ്പിള്ളി പദ്ധതി: നിര്‍ബന്ധ…

  • കടകംപള്ളിയുടെ ഗുരുവായൂര്‍ ദര്‍ശനത്തില്‍…

  • അക്ഷരമണ്ഡപം: കരയൂര്‍ സരസ്വതീ…

  • ദേവസ്വം കമ്മിഷണര്‍ നിയമനം;…

  • ദക്ഷിണസുഡാനിലെ കലാപം: ഇന്ത്യാക്കാരുടെ…

  • കടകംപള്ളിയുടെ കുറ്റമെന്ത്?

  • ഭക്തര്‍ക്ക് കൗതുകമായി മമ്മിയൂരില്‍…

  • റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • കടകംപള്ളിയുടെ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടെന്ന്…

  • കഴക്കൂട്ടം ലക്ഷ്യമിട്ട് വി.മുരളീധരന്‍

  • കടകംപള്ളിയുടെ വസതിയിലേക്ക് യുവ…

  • ദേവസ്വം വിജിലന്‍സിനെ പ്രതിസന്ധിയിലാക്കി…

  • ക്ഷേത്രദര്‍ശനം: കടകംപള്ളിക്ക് ജാഗ്രതക്കുറവെന്ന്…

  • ഒ.എന്‍.വിയുടെ നിര്യാണം: നവകേരളയാത്രയുടെ…

  • നോട്ട് നിരോധനം: വിനോദസഞ്ചാരികളില്‍…

  • കടകംപളളിയ്ക്ക് കുടപിടിയ്ക്കുന്നത് എന്തിന്?

  • മരം കടപുഴകി വീണു;…

  • സഹകരണബാങ്ക് റെയ്ഡിന് പിന്നിലെ…

  • ദേവസ്വം ബോര്‍ഡ് അഴിമതി;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം