സ്പാനിഷ് ഫിസിയോതെറാപ്പിസ്റ്റായ മുപ്പത്തിയെട്ടുകാരിയെ രോഗിയായ യുവാവ് വെടിവെച്ചു കൊന്നു

അഫ്ഗാനില്‍ ഫിസിയോതെറാപ്പിസ്റ്റായ മുപ്പത്തിയെട്ടുകാരിയെ രോഗിയായ യുവാവ് വെടിവെച്ചു കൊന്നു. യുവാവ് രണ്ടു വയസുമുതല്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റിനെയാണ് വീല്‍ചെയറില്‍ എത്തിയ യുവാവ് നിര്‍ദാക്ഷണ്യം വെടിവെച്ചു കൊന്നത്. നിരാലംബരും അവശരുമായ രോഗികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച സ്പാനിഷ് സ്വദേശിയായ ലൊറേന എനേബ്രല്‍ പെരസ് എന്ന ഫിസിയോ തെറാപ്പിസ്റ്റാണ് കൊല്ലപ്പെട്ടത്. എന്നത്തേയും പോലെ ചിരിച്ചു കൊണ്ടാണ് മുഹമ്മദ് നസീം എന്ന ഇരുപത്തിയൊന്നുകാരന്റെ സമീപത്തേക്ക് പെരസ് നടന്നടുത്തത്. പോളിയോ ബാധിച്ച അവന്റെ കാലുകള്‍ തഴുകി ബലപ്പെടുത്താന്‍. എന്നാല്‍ അരയില്‍ കരുതിയിരുന്ന റഷ്യന്‍ നിര്‍മ്മിത പിസ്റ്റളില്‍ നിന്ന് പെരസിന്റെ ഹൃദയത്തിലേക്ക് അവന്‍ നിറയൊഴിച്ചു.

  • കടയ്ക്കലില്‍ സദാചാരമര്‍ദ്ദനം: പ്രതികളെ…

  • അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്…

  • അങ്കമാലിയില്‍ മൂന്ന് മാസം…

  • തലസ്ഥാനത്ത് വീണ്ടും ഹണിട്രാപ്പ്…

  • ഉത്തരേന്ത്യയില്‍ ഭീതി പടര്‍ത്തി…

  • വൃദ്ധയെ ആക്രമിച്ച് ആഭരണങ്ങള്‍…

  • യാത്രക്കാരുടെ സാമ്പത്തിക വിവരങ്ങള്‍…

  • കേരളവര്‍മ്മ കോളേജിലും ലോ…

  • സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന…

  • ജൂത വിരോധം: നാസി…

  • കടകളില്‍ നിന്നും പണം…

  • ചിറയിന്‍കീഴില്‍ ഏഴംഗ ഗുണ്ടാ…

  • വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ…

  • പട്ടാപകല്‍ പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍…

  • ഹരിയാനയില്‍ രണ്ട് യുവതികളെ…

  • ആലുവ കെഎസ്ആര്‍ടിസി ഗ്യാരേജിന്…

  • ഇരിങ്ങാലക്കുട കൊലപാതകം; പ്രതി…

  • കഴക്കൂട്ടത്ത് ബൈക്കിടിച്ച് വഴിയാത്രക്കാരായ…

  • കിടപ്പിലായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ…

  • പത്താം ക്ലാസുകാരി ആത്മഹത്യയ്ക്ക്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം