ഡീസലില്‍ വെള്ളവും ചെളിയും;കായംകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് കണ്ടെത്തിയത്

ആലപ്പുഴ: കായംകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് കൊണ്ടു വന്ന ഡീസലില്‍ വെള്ളവും ചെളിയും. കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റില്‍ നിന്ന് കൊണ്ടുവന്ന ഡീസലിന്റെ 22 ലീറ്റര്‍ പരിശോധിച്ചപ്പോള്‍ 10 ലീറ്ററും വെള്ളവും ചെളിയുമായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് കായംകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് ഇരുമ്പനം ഐഒസി പ്ലാന്റില്‍ നിന്നും ഡീസല്‍ കൊണ്ടു വന്നത്. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെ ഡീസലില്‍ വെള്ളം കലര്‍ന്നിട്ടുണ്ടോയെന്ന സംശയമുണ്ടായി. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രം ലോറിയില്‍ നിന്നുള്ള ഇന്ധനം ഡിപ്പോയിലെ ടാങ്കിലേക്ക് നിറച്ചാല്‍ മതിയെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നിര്‍ദേശിച്ചു.

  • കെഎസ്ആര്‍ടിസിയില്‍ മുന്നൂറോളം ജീവനക്കാര്‍ക്ക്…

  • പെന്‍ഷന്‍ വിതരണം; കെടിഡിഎഫ്‌സിയില്‍…

  • കൊച്ചി മെട്രോ; ഫീഡര്‍…

  • അനര്‍ഹരായ ജീവനക്കാരെ കെ…

  • മാഹിയില്‍നിന്ന് ഇന്ധനമടിച്ചാല്‍ നഷ്ടം…

  • കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസില്‍…

  • കുട്ടനാട് ആര്‍ ബ്ലോക്കില്‍…

  • തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍…

  • കെ എസ് ആര്‍…

  • കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വീസുകള്‍…

  • തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ സെക്യൂരിറ്റി…

  • പെട്രോള്‍ വില കഴിഞ്ഞ…

  • വീട്ടിലേയ്ക്ക് വഴിയില്ലാത്തതിനാല്‍ ദുരിതം

  • സാമ്പത്തിക സ്ഥിതി ഭദ്രമെന്ന്…

  • പറമ്പിക്കുളം ആളിയാര്‍ ഡാമില്‍…

  • വാട്ടര്‍ അതോറിറ്റി വിതരണം…

  • ചെളിയില്‍പ്പെട്ട വണ്ടി പുറത്തെടുക്കാന്‍…

  • പെട്രോള്‍, ഡീസല്‍ വാറ്റ്…

  • തൊഴിലാളികളെ പിരിച്ചുവിടുന്നത് ഇടതുമുന്നണി…

  • ദുരിതാശ്വാസ നിധിയോട് മുഖംതിരിച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം