ശശികലയെ പുറത്താക്കി, 'അമ്മ'യുടെ സ്മരണയ്ക്കായി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടും

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ. ശശികലയെ നീക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ചു ചേര്‍ത്ത എ.ഐ.എ.ഡി.എം.കെ. ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജയലളിതയുടെ ഓര്‍മയ്ക്കായി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും യോഗം തീരുമാനിച്ചു. ഇനി പാര്‍ട്ടിയ്ക്ക് ജനറല്‍ സെക്രട്ടറി ഉണ്ടാകില്ല. ഒപിഎസ് അധ്യക്ഷനായ ഏകോപനസമിതിയാണ് ഇനി പാര്‍ട്ടിയെ നയിക്കുക. ജയലളിത നിയമിച്ച ജനറല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടരാനും യോഗം തീരുമാനിച്ചു. ചെന്നൈയ്ക്കടുത്ത വാനഗരം ശ്രീവാരി വെങ്കിടാചലപതി പാലസ് മഹളിലാണ് യോഗം. തിങ്കളാഴ്ച രാവിലെ മുതല്‍ മദ്രാസ് ഹൈക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രാത്രിയിലാണ് യോഗത്തിന് അനുമതി ലഭിച്ചത്. അതേസമയം, ശശികലയെ പിന്തുണയ്ക്കുന്ന 18 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

  • എ.ഐ.ഡി.എം.കെയില്‍ പ്രശ്‌നങ്ങളില്ലെന്ന് ശശികല

  • ശശികല ജയിലില്‍ ആത്മകഥ…

  • ആര്‍.കെ നഗറില്‍ ടി.ടി.വി.…

  • രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്ന് പനീര്‍ശെല്‍വം

  • ശശികലയും കുടുംബവും പുറത്തേക്ക്

  • കോടനാട് കേസന്വേഷണം സയനിലേക്ക്…

  • ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് തങ്ങള്‍…

  • എ ഐ എ…

  • തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും…

  • കൂവത്തൂരുകാരുടെ മനസ്സിലും ഒ.പി.എസ്…

  • ആര്‍.കെ നഗറില്‍ രണ്ട്…

  • ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പ്;…

  • ശശികലയുടെ ചിത്രമുള്ള ബാനറുകള്‍…

  • തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി…

  • എ.ഐ.എ.ഡി.എം.കെ വിഭാഗങ്ങളുടെ ലയനം…

  • തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍…

  • ജയലളിതയുടെ മരണം: ജുഡീഷ്യല്‍…

  • ആര്‍ കെ നഗറില്‍…

  • ശശികല ജയിലിന് പുറത്ത്…

  • വിവാദ പ്രസംഗം: ശശികലക്കെതിരെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം