ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണം; അസീസിനെ പിന്തുണച്ച് കെ.മുരളീധരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്നനിലയില്‍ രമേശ് ചെന്നിത്തലയേക്കാള്‍ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഉമ്മന്‍ചാണ്ടിക്കാകുമെന്ന ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിന്റെ പ്രസ്താനയെ അനുകൂലിച്ച് കെ.മുരളീധരന്‍ രംഗത്ത്. അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലക്കെതിരെ പരസ്യവിമര്‍ശനവുമായി എ.എ.അസീസ് രംഗത്തെത്തിയിരുന്നത്. ഉമ്മന്‍ചാണ്ടിയെപോലെ ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്കാവില്ല. ഉമ്മന്‍ചാണ്ടിയുടെ അത്ര പിന്തുണ ചെന്നിത്തലക്ക് കിട്ടുന്നില്ലെന്നും അസീസ് പറഞ്ഞിരുന്നു. ഇത് വിവാദമായപ്പോള്‍ അദ്ദേഹം തിരുത്തുകയും ചെയ്തു.

  • സോളാര്‍ റിപ്പോര്‍ട്ട് ചോദിച്ച്…

  • കസേര കിട്ടാനോ കുറ്റബോധം?

  • സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയും…

  • ലീഗിനെതിരായ പരാമര്‍ശം: നിയമസഭയില്‍…

  • പ്രതിപക്ഷ ഉപനേതാവിനെ ഉടന്‍…

  • വിമര്‍ശിച്ച് തലയൂരാന്‍ ഉമ്മന്‍ചാണ്ടി

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടിയെ…

  • ഒറ്റുകാരനായത് ഉമ്മന്‍ചാണ്ടിയോ?

  • ചെന്നിത്തല പ്രതിപക്ഷ നേതാവാകും

  • പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

  • സോളാര്‍ക്കേസിന്റെ നാള്‍വഴിയിലൂടെ

  • കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ തേടി…

  • മൂന്നാറില്‍ ഊര്‍ജ്ജം പകര്‍ന്ന്…

  • പുതിയ കെ പി…

  • സരിതയുടെ കത്ത് ചര്‍ച്ചചെയ്യുന്നത്…

  • ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും…

  • 'രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍…

  • കരകയറാന്‍ കരിനിയമമോ?

  • യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റെന്ന് ചെന്നിത്തല

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം