ഗണേഷിന്റേത് ഗൂഢോദ്ദേശ്യമോ?

രണ്ട് ജനപ്രതിനിധികള്‍. ഗണേഷ് കുമാറും പി സി ജോര്‍ജും. രണ്ടുപേരും രാജ്യത്തെ നിയമവ്യവസ്ഥയേയും കോടതി ഉത്തരവുകളേയും വെല്ലുവിളിക്കുകയാണ്. ദിലീപിനെ സന്ദര്‍ശിച്ച് ജയിലിന് മുന്നില്‍ നടത്തിയ ഗണേഷ് കുമാറിന്റെ പ്രസംഗം ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നു. ശ്രാദ്ധത്തിന് ദിലീപിന് ഇളവുകള്‍ കോടതി നല്‍കുമ്പോള്‍ ചില നിബന്ധനകള്‍ വച്ചിരുന്നു. ഫോണ്‍ ഉപയോഗിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് , അന്വേഷണ ഉദ്യോഗ്സ്ഥന്‍ കാര്യങ്ങള്‍ നിരീക്ഷിച്ച് വിവരം അറിയിക്കണം എന്നതടക്കമുള്ള നിബന്ധനകള്‍. അങ്ങനെ നിരീക്ഷിച്ച് കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവര്‍- സജി നന്ത്യാട്ട്, ജോര്‍ജ് ജോസഫ്, വി അജകുമാര്‍, ആലപ്പി അഷറഫ് എന്നിവര്‍.

  • കോടിയേരിയുടെ വിവാദ കാര്‍…

  • മദ്യം, ബിയര്‍ വിലകൂട്ടി;…

  • റേഷന്‍ സമരം തുടരുമെന്ന്…

  • ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ…

  • മുഖ്യമന്ത്രിക്ക് രാജി ആവശ്യപ്പെടാന്‍…

  • 'കാഴ്ച' പുരസ്‌കാരം: മാതൃഭൂമി…

  • ദിലീപിനെതിരായ കുറ്റപത്രം ഇന്ന്…

  • മുരുകന്റെ മരണം: ആറ്…

  • എച്ച് ഐ വി…

  • ജാപ്പനീസ് കപ്പല്‍ രക്ഷിച്ച…

  • മത്സ്യതൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ആക്ഷന്‍…

  • തോമസ്ചാണ്ടിയ്‌ക്കെതിരായ അന്വേഷണ ഫയല്‍…

  • ആദര്‍ശ് ഫലാറ്റ് അഴിമതി:…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • ബജറ്റ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്…

  • 2015ലെ ബ്രേക്ക് ത്രൂ…

  • മലയാളത്തില്‍ ഷെര്‍ലക് ഹോംസ്…

  • നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍…

  • കുറ്റ്യാടിപ്പുഴയില്‍ ഉപ്പുവെള്ളം: കടുത്ത…

  • യെദിയൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് കരുനീക്കം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം