നേരറിയുന്നത് നാദിര്‍ഷായ്‌ക്കോ?

കള്ളമൊഴി കൊടുത്തില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുത്തുന്നെന്ന് നാദിര്‍ഷാ. മുന്‍കൂര്‍ ജാമ്യത്തിന് കോടതി കയറിയതുകൊണ്ട് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും നാദിര്‍ഷാ. അന്വേഷണസംഘം അടുത്തതായി നോട്ടമിട്ടിരിക്കുന്നത് നാദിര്‍ഷായെ ആണോ. നേരറിയുന്നത് നാദിര്‍ഷായ്ക്കാണോ. നിരപരാധിയെങ്കില്‍ നാദിര്‍ഷാ എന്തിന് അറസ്റ്റ് എന്ന ആശങ്ക പേറണം. അതിനിടെ പുതിയ നിലപാടുമായി പള്‍സറും രംഗത്തെത്തി. നാദിര്‍ഷായുടെ പങ്ക് വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നു പറഞ്ഞുകൊണ്ട്. ഇപ്പോഴല്ല. വിചാരണ തുടങ്ങിക്കഴിയുമ്പോള്‍. ഈ വിഷയമാണ് സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ബൈജു കൊട്ടാരക്ക, എംഎ നിഷാദ്, മുഹമ്മദ് ഷാ, വി അജകുമാര്‍, സജി നന്ദ്യാട്ട്, മഹേഷ് എന്നിവര്‍.

  • കുരുക്ക് മുറുക്കിയോ കോടതി?

  • സിനിമാക്കാരുടേത് സമ്മര്‍ദതന്ത്രമോ?

  • നാദിര്‍ഷാ ഭയക്കുന്നത് ആരെ?

  • ജാമ്യത്തിലിറങ്ങി സിനിമാ തലപ്പത്തേക്കോ?

  • നാദിര്‍ഷായെ പോലീസിന് വിശ്വാസമോ?

  • ദിലീപിന്റേത് വിജയവരവോ?

  • അമ്മയുടെ അലിവിനു പിന്നിലെന്ത്?

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • കണ്ണടയ്ക്കുന്നോ കേന്ദ്രനേതൃത്വം?

  • തലാഖ് വിധിയുടെ തുടര്‍ചലനമെന്ത്?

  • വിരലനക്കുമോ വിജിലന്‍സ്?

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

  • ഏഷ്യാനെറ്റിനെ എന്തിനാക്രമിച്ചു?

  • ദിലീപിന്റേത് ദീര്‍ഘിപ്പിക്കല്‍ തന്ത്രമോ?

  • കോടതി കലമുടച്ചോ?

  • നാടുണ്ടാകില്ലേ നാല്‍വര്‍ക്കൊപ്പം?

  • പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

  • പിണറായിക്ക് പ്രിയങ്കരനോ?

  • ഒരുമയോടെ നേരിടാനാകില്ലേ?

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • മലപ്പുറത്ത് വീടിന് മുകളില്‍…

  • പെരിയാറിന്റെ ജലനിരപ്പ് ഉയരുന്നു;…

  • മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം…

  • സംസ്ഥാനത്തെ 14 ജില്ലകളിലും…

  • കിള്ളിയാര്‍ കരകവിഞ്ഞു; ശാസ്തമംഗത്ത്…

  • സാം എബ്രഹാമിന്റെ ഓര്‍മ്മയില്‍…

  • ഒരുമയോടെ നേരിടാനാകില്ലേ?

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • മലപ്പുറത്ത് വീടിന് മുകളില്‍…

  • പെരിയാറിന്റെ ജലനിരപ്പ് ഉയരുന്നു;…

  • മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം…

  • സംസ്ഥാനത്തെ 14 ജില്ലകളിലും…

  • കിള്ളിയാര്‍ കരകവിഞ്ഞു; ശാസ്തമംഗത്ത്…

  • സാം എബ്രഹാമിന്റെ ഓര്‍മ്മയില്‍…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം