നോട്ട് നിരോധനത്തില്‍ ഗൂഢലക്ഷ്യങ്ങളില്ലെന്ന് തോമസ് ഐസക്

മുംബൈ: നോട്ട് നിരോധനത്തില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കരുതുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിന് സംഭവിച്ച വന്‍ മണ്ടത്തരമാണിതെന്നും തോമസ് ഐസക് മുംബൈയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നാളെ ജിഎസ്ടി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമെന്നും തോമസ് ഐസക് വ്യക്തമാക്കി. സംസ്ഥാനത്തെ ഉപഭോക്തമാക്കളെയും വ്യാപാരികളെയും ദോഷകരമായി ബാധിക്കുന്ന പതിനൊന്ന് നികുതികള്‍ പൂര്‍ണമായും പിന്‍വലിയ്ക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്ന് നാളെ ഹൈദരാബാദില്‍ ചേരുന്ന രണ്ടാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്നും തോമസ് ഐസക് പറഞ്ഞു.

  • ജിഎസ്ടിയ്ക്ക് വിമര്‍ശനം: നിലപാട്…

  • ജിഎസ്ടിയില്‍ മലക്കം മറിഞ്ഞ്…

  • സംസ്ഥാനത്ത് വാണിജ്യ നികുതി…

  • കൊള്ളലാഭം വേണ്ടാത്ത കൊച്ചുകടയുമായി…

  • ജിഎസ്ടി: സാധനവില കുറയും…

  • സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേയ്ക്ക്

  • ജി എസ് ടി:…

  • 15ാം ധനകാര്യ കമ്മീഷന്‍…

  • എന്താണ് ജി.എസ്.ടി?

  • ജി.എസ്.ടി നിരക്ക് കുറച്ചിട്ടും…

  • പിറന്നു, ജി.എസ്.ടി

  • ജി.എസ്.ടി. വരുമ്പോള്‍ -…

  • ജി എസ് ടി…

  • നോട്ട് നിരോധനത്തിന്റെ രക്തസാക്ഷി

  • ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി…

  • ജി എസ് ടി:…

  • നോട്ട് നിരോധനം യു.പി…

  • ജിഎസ്ടിയുടെ മറവില്‍ ഹോട്ടലുകളില്‍…

  • എവിടെപ്പോയി ഇടതുബദല്‍?

  • ജി എസ് ടി:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം