ഗൗരി ലങ്കേഷിന്റെ കൊലപാതകം: സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്

ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അക്രമികളെന്നും സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഗൗരി ലങ്കേഷിന്റെ ബന്ധുക്കളും കേന്ദ്ര മന്ത്രി സദാനന്ത ഗൗഡയും ആവശ്യപ്പെട്ടു ഇതിനിടെ ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ചിക്ക്മംഗലൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗൗരി ലങ്കേഷയെ കൊല്ലപ്പെടുത്തിയ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഐജിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നും കേസ് സിബിഐക്ക് വിടുന്ന കാര്യം ഇപ്പോള്‍ അലോചിക്കുന്നില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

  • വാളയാറില്‍ നിര്‍ണായക തെളിവുകള്‍…

  • ചികിത്സ കിട്ടാതെ തമിഴ്‌നാട്…

  • ഗൗരി ലങ്കേഷ് വധം:…

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍…

  • പോലീസിന്റെ നടപടികളെ മുഖ്യമന്ത്രിയ്ക്ക്…

  • ഡീസല്‍ ക്ഷാമത്തില്‍ പട്രോളിഗ്…

  • കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതിയടക്കം…

  • വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ്…

  • കണ്ണൂരില്‍ റെന്റ് എ…

  • സുനിയെ സഹായിച്ച പോലീസുകാരനെതിരെ…

  • സിസിറ്റിവി കാമറയെ ഭയം:…

  • നാദിര്‍ഷായെ പോലീസിന് വിശ്വാസമോ?

  • പതിനാറുകാരനെ മര്‍ദിച്ച സംഭവം:…

  • പിഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട…

  • ഗൗരി ലങ്കേഷ് വധം:…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:…

  • നാദിര്‍ഷയെ ഇന്ന് ചോദ്യം…

  • ഡേ കെയര്‍ സെന്ററുകളില്‍…

  • നിയമസഭയില്‍ നല്‍കാനുള്ള ഉത്തരങ്ങള്‍ക്ക്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം