കനത്ത മഴ: എംസി റോഡ് വെള്ളത്തില്‍ മുങ്ങി

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് എം.സി. റോഡ് വെള്ളത്തില്‍ മുങ്ങി. ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഒഴുകിപ്പോയി. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്ലായി. വ്യാപകമായ കൃഷി നാശവും സംഭവിച്ചു. എംസി റോഡില്‍ വെള്ളം കയറിയതോടെ പുലര്‍ച്ചെ മുതല്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം റൂട്ടില്‍ വാളകം ആയുര്‍ എന്നിവിടങ്ങളിലും റോഡില്‍ വെള്ളം കയറി. വെള്ളം പൂര്‍ണമായും ഇറങ്ങിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

  • മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്…

  • കാലവര്‍ഷം ചൊവ്വാഴ്ചയോടെ എത്തും

  • പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു;…

  • കോട്ടയം ജില്ലയില്‍ മഴയ്ക്ക്…

  • പാകപ്പിഴയുടെ ശിക്ഷയോ പ്രളയം-നമ്മളറിയണം

  • ഭാരതപ്പുഴയുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

  • വെള്ളപ്പൊക്കത്തില്‍ അപ്പര്‍ കുട്ടനാട്ടില്‍…

  • കലികാലം- പ്രത്യേക പരിപാടി

  • പറവൂരില്‍ പ്രളയ ദുരിതം…

  • തണ്ണീര്‍മുക്കം ബണ്ട് പ്രവര്‍ത്തന…

  • നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്…

  • തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളം…

  • പാലക്കാട് വെള്ളപ്പൊക്കത്തില്‍ നിന്ന്…

  • മധ്യകേരളത്തിലും മഴ ശക്തം

  • പ്രളയം: ജനപ്രതിനിധികള്‍ തിരിഞ്ഞ്…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം;…

  • കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതം…

  • മഴ: കൊച്ചിയിലെ താഴ്ന്ന…

  • ശക്തമായ മഴ; ട്രോളിങ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം