മുരുകന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് മുക്കി

കൊല്ലം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് മുക്കി ആരോഗ്യവകുപ്പ്. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടില്ല. ഡോക്ടര്‍മാരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തടയുന്നതിന് വേണ്ടിയാണ് ആരോഗ്യവകുപ്പിന്റെ ഒളിച്ചുകളി. പോലസിന്റെ അന്വേഷണത്തിന് പുറമെയാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണം. 48 മണിക്കൂറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. റിപ്പോര്‍ട്ട് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പോലും എത്തിയിട്ടില്ലെന്നാണ് വിവരം. ഡിജിപി അടക്കമുള്ളവര്‍ ഇടപെട്ടിട്ടും പോലീസിന് റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല.

  • മുരുകന്റെ മരണം, വീഴ്ചയില്ലെന്ന്…

  • മുരുകന് ചികിത്സ നിഷേധിച്ചത്…

  • തെരുവ് നായയുടെ ആക്രമണം:…

  • നടന്‍ ശ്രീനാഥിന്റെ മരണം…

  • കാസര്‍കോട് പോലീസ് കസ്റ്റഡിയില്‍…

  • തെരുവ് നായ ഓടിച്ച…

  • മുരുകന്റെ മരണം: മുഖ്യമന്ത്രി…

  • ആരോഗ്യ വകുപ്പില്‍ വിരമിച്ച…

  • അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

  • ഉഴവൂര്‍ വിജയന്റെ മരണം;…

  • മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്കെതിരെ…

  • ഉരുട്ടിക്കൊലക്കേസില്‍ സ്റ്റേഷന്‍ രേഖകള്‍…

  • ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണം…

  • ഇന്ന് എലിപ്പനി ബാധിച്ച്…

  • ചികിത്സ കിട്ടാതെ മരിച്ച…

  • എലിപ്പനി - പരിഭ്രാന്തിയല്ല,…

  • മകളുടെ മരണകാരണം തേടി…

  • ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍

  • ജമ്മുകശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ…

  • ഉഴവൂര്‍ വിജയന്റെ മരണം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം