തിരൂര്‍ ബിപിന്‍ വധക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരൂര്‍: തിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിപിന്‍ വധക്കേസില്‍ നേരിട്ട് പങ്കെടുത്തയാളുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. കൃത്യം നടത്തിയ സാബിനുള്‍, ഗൂഢാലോചനയില്‍ പങ്കെടുത്ത സിദ്ദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മൂന്ന് ബൈക്കുകളിലായി വന്ന് ബിപിനെ വെട്ടിക്കൊന്ന ആറ് പേരില്‍ ഒരാളാണ് സാബിനുള്‍. ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. സാബിനുള്‍ എട്ടു കേസുകളിലും സിദ്ദിഖ് നാല് കേസുകളിലും പ്രതിയാണ്. ഗൂഢാലോചന നടത്തിയ നരിപ്പറമ്പ് എടപ്പാള്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി രണ്ടുപേരെയും തെളിവെടുപ്പ് നടത്തി.

  • കാസര്‍കോട് മടിക്കൈ കക്കാട്ട്…

  • മിഷേലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

  • യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍…

  • കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ…

  • അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു…

  • തലസ്ഥാനത്തെ കൊലവിളി

  • കണ്ണൂര്‍ കൊലപാതകം: ഏഴു…

  • കതിരൂര്‍ മനോജ് വധം:…

  • തിരുവനന്തപുരത്ത് വീടിനുള്ളില്‍ നാലുപേര്‍…

  • ചാലക്കുടി കൊലപാതകം: അഭിഭാഷകന്റെ…

  • ജുനൈദിന്റെ കൊലപാതകം ബീഫിന്റെ…

  • ഗൗരി ലങ്കേഷിന്റെ കൊല:…

  • രാജീവിന്റെ വീട്ടില്‍ ഉദയഭാനു…

  • കൊലപാതകത്തിന് ദൃക്‌സാക്ഷിയെന്ന് വാര്‍ത്താ…

  • ജിഷ വധക്കേസില്‍ വിധി…

  • രാമന്തളി ബിജു വധം:…

  • പിഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട…

  • ഇടുക്കിയില്‍ വീട്ടമ്മയെ കൊലപാതകം:…

  • ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ…

  • തകര്‍ന്ന തിരൂര്‍- കോഴിക്കോട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം