ഡോക് ലാം അടഞ്ഞ അധ്യായം; ഭീകരത ചര്‍ച്ചയായില്ല

സിയാമെന്‍ : ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഡോക് ലാം സംഘര്‍ഷം അടഞ്ഞ അധ്യായമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു കൂട്ടരും പരിശ്രമിക്കണമെന്നും ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പര ബഹുമാനത്തോടെ പരിഹരിക്കുമെന്നും പിന്നോട്ടല്ല, മുന്നോട്ടാണ് നോക്കേണ്ടതെന്നും ചര്‍ച്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്കിടെ ഭീകരത ചര്‍ച്ചാ വിഷയമായില്ലെന്നും അക്കാര്യങ്ങള്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തതാണെന്നും ജയശങ്കര്‍ പറഞ്ഞു. മസൂദ് അസറിനെ ആഗോള ഭീകരരനാക്കി പ്രഖ്യാപിക്കുന്ന കാര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

  • ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍…

  • റോഡ് നിര്‍മ്മാണം തടഞ്ഞ…

  • ഇന്ത്യ അഭിപ്രായം പറയേണ്ട,…

  • കടകംപള്ളിയുടെ ചൈനായാത്രയ്ക്ക് കേന്ദ്രം…

  • ചൈനയ്ക്ക് ചുട്ട മറുപടിയുമായി…

  • ഇന്ത്യ ജി എസ്…

  • വിമര്‍ശനവുമായി ചൈന @…

  • ഡോക്‌ലാമില്‍ സൈനികരുടെ എണ്ണം…

  • അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍…

  • പാരീസ് ഉടമ്പടിയില്‍ നിന്ന്…

  • ഇന്ത്യയും ചൈനയും 24…

  • രാജ്യത്ത് നിന്നുള്ള സമുദ്രോത്പന…

  • രാഹുലിനെതിരെ രൂക്ഷ വിമര്‍ശവുമായി…

  • ഇന്ത്യയുടെ സംസ്‌കാരം മാതൃകയെന്ന്…

  • ബഹിരാകാശത്ത് ഏഷ്യന്‍ മത്സരം

  • ചൈന അതിര്‍ത്തി ലംഘിച്ചു:…

  • അതിര്‍ത്തി അശാന്തം

  • ഇന്ത്യയുടെ പുത്രിക്ക് സ്വാഗതം,…

  • ചൈന നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന്…

  • ദലൈലാമയുടെ സന്ദര്‍ശനം: ചൈനക്കെതിരെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം