ചെന്നൈയില്‍ 14കാരിയുടെ ആത്മഹത്യ: കേസ് പുരോഗമിക്കുന്നെന്നു പോലീസ്

ചെന്നൈ: ചെന്നെയില്‍ 14 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണമെന്ന് പോലീസ്. ആര്‍ത്തവരക്തം വസ്ത്രത്തില്‍ പടര്‍ന്നത് സംബന്ധിച്ച് ടീച്ചര്‍ കളിയാക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന ആരോപണങ്ങള്‍ പോലീസ് തള്ളി. കുട്ടി ചാടിമരിച്ച കെട്ടിടത്തിന് സമീപത്തു നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ ടീച്ചര്‍ മാനസികമായി പീഡിപ്പിച്ചതായി കുട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആര്‍ത്തവ രക്തവുമായി കുട്ടിയുടെ ആത്മഹത്യയ്ത്ത് ബന്ധമില്ലെന്നാണ് പോലീസ് നിലപാട്.സ്‌കൂളില്‍ നടന്ന യോഗ മത്സരത്തില്‍ ഫീസ് അടയ്ക്കാതെ പങ്കെടുത്തത് സ്‌ക്ൂള്‍ അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് സില്‍ന്തില്‍ നഗറിലെ ജോസഫ് മെട്രിക്കുലേഷന്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

  • പയ്യോളിയിലെ യുവതിയുടെ ആത്മഹത്യ;…

  • മന്‍പ്രീത് ബ്ലൂവെയില്‍ ഗയിമിന്റെ…

  • ചിറയിന്‍കീഴ് മര്‍ദ്ദനം: രണ്ടാം…

  • രാജീവ് വധക്കേസ്: അഡ്വ.…

  • കേരളവര്‍മ്മ കോളേജിലും ലോ…

  • ദിലീപിന്റെ വീടിനു മുന്നില്‍…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍…

  • വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ…

  • ബംഗലുരുവില്‍ തട്ടിപ്പ് സംഘങ്ങള്‍…

  • ബലാത്സംഗത്തിന് എന്ത് ശിക്ഷ…

  • പീഡിപ്പിച്ച ദൃശ്യങ്ങള്‍ സമൂഹ…

  • തൃപ്പൂണിത്തുറ കവര്‍ച്ച: മൂന്ന്…

  • ഉത്തരേന്ത്യയില്‍ ഭീതി പടര്‍ത്തി…

  • അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെയും…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലേക്ക്…

  • കോടിയേരിയുടെ വിവാദ കാര്‍…

  • മദ്യം, ബിയര്‍ വിലകൂട്ടി;…

  • റേഷന്‍ സമരം തുടരുമെന്ന്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം