ബാറുകള്‍ക്കൊപ്പമോ സര്‍ക്കാര്‍?

സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെയും അമ്പത് മീറ്റര്‍ പരിധിയില്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. ദൂരപരിധി ഇരുനൂറില്‍ നിന്ന് അമ്പത് മീറ്റര്‍ ആക്കിക്കുറച്ചത് ഫോര്‍സ്റ്റാറിന് മുകളിലുളള ബാറുകള്‍ക്ക് ബാധകം. ബാറുകള്‍ക്കുള്ള ഓണസമ്മാനമെന്ന് വിഎം സുധീരന്‍. എതിര്‍പ്പുമായി കെസിബിസി. പഴയ ദൂരപരിധി പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്ന് എക്‌സൈസ് മന്ത്രി. ബാറുകളുടെ ദൂരപരിധി കുറയ്ക്കുക വഴി സര്‍ക്കാര്‍ ഓണക്കാലത്ത് മദ്യം ഒഴുക്കാന്‍ ഒരുങ്ങുകയാണ്. മദ്യവും നാവുമായുളള അകലം കുറയ്ക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ നാവിനും മൂര്‍ച്ച പോയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ടിഎം പ്രതാപന്‍, ആനത്തലവട്ടം ആനന്ദന്‍, വി സുനില്‍ കുമാര്‍, ഭാസുരേന്ദ്രബാബു, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍.

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • മഅദനിയോട് നീതികേടോ?

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് പിണറായിയേയോ?

  • പിണറായിക്കെന്തിന് അകമ്പടി പ്രളയം?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • മാധ്യമങ്ങള്‍ക്ക് വിലക്ക്: മുഖ്യമന്ത്രി…

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • കുമ്മനത്തിന് പ്രത്യേക പദവിയോ?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • എടപ്പാളിലും പാളിച്ചയോ?

  • എല്‍.ഡി.എഫ് ലിസ്റ്റായി; പട്ടിക…

  • നക്ഷത്രപദവിയില്‍ നക്ഷത്രമെണ്ണുന്നത് ആര്?

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • കോടതിയിലെ മാധ്യമവിലക്ക്: പരിഹാരത്തിന്…

  • വിജിലന്‍സോ വിജയന്‍സോ?

  • പറന്ന പണം പാര്‍ട്ടി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം