പരിപാടിയുടെ സമയക്രമം തെറ്റി: മുഖ്യമന്ത്രി ക്ഷുഭിതനായി

തിരുവനന്തപുരം: സണ്‍ ടെക് കാമ്പസ് ആന്റ് ടെക്‌നോളജീസ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയുടെ സമയക്രമം തെറ്റിയതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. ക്ഷണത്തിന് മുമ്പ് തന്നെ മുഖ്യമന്ത്രി ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ഉത്ഘാടനത്തിന് എത്തുകയായിരുന്നു. ചടങ്ങില്‍ എ സമ്പത്ത് എംപി ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ച് കഴിഞ്ഞും ഉത്ഘാടനത്തിനായി ക്ഷണിക്കാത്തത് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കി. ക്ഷണത്തിന് മുമ്പ് തന്നെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് മുഖ്യമന്ത്രി സംസാരിക്കാനെത്തി. ഉത്ഘാടനം നീണ്ടാല്‍ ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  • മുന്നറിയിപ്പ് ലഭിക്കാന്‍ വൈകി;…

  • സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക്…

  • വിജയിക്കാന്‍ വി.എസ് വരണോ?

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • അതിരപ്പിള്ളി പദ്ധതി: സര്‍ക്കാര്‍…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • ജനാധിപത്യ-മതനിരപേക്ഷ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തണം:…

  • സ്വാശ്രയം: ഹര്‍ത്താലില്‍ സംഘര്‍ഷം

  • കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്:…

  • കെ.എസ്.ആര്‍.ടി.സി ഓഡിനറി ബസുകളുടെ…

  • സ്വാശ്രയ കോളേജുകള്‍ കച്ചവട…

  • ജിഷ്ണുവിന്റെ ഓര്‍മ്മയ്ക്കായി ഇന്ന്…

  • മൂന്നാം ഊഴത്തില്‍ തോമസ്…

  • കാനത്തിന് എണ്ണിയെണ്ണി മറുപടിയുമായി…

  • യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍…

  • ഗെയ്ല്‍ പൈപ്പ്‌ലൈന്‍: വികസന…

  • പോലീസിനെ കയറൂരി വിടരുതെന്ന്…

  • സഫീറിന്റെ വീട് മുഖ്യമന്ത്രി…

  • വരാപ്പുഴ കസ്റ്റഡിക്കൊല പോലീസ്…

  • ലാവ്‌ലിന്‍ കേസില്‍ പിണറായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം