കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസില്‍ കൊള്ള

കോഴിക്കോട്: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടി ബസില്‍ സിനിമാ സ്‌റ്റൈല്‍ കൊള്ള. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ചന്നപ്പട്ടണയ്ക്കു സമീപമായിരുന്നു സംഭവം. ഇന്നലെ വൈകുന്നേരം ആറു മണിക്ക് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് കവര്‍ച്ച. ഒഴിഞ്ഞ സ്ഥലത്ത് വെച്ച് െ്രെഡവര്‍ മൂത്രമൊഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോളാണ് സംഭവം. െ്രെഡവര്‍ ഇറങ്ങിയ ഉടന്‍ ബൈക്കിലെത്തിയ നാലംഗ സംഘം ബസില്‍ കയറുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം, സ്വര്‍ണം എന്നിവ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങിച്ചെടുത്തു. നിരവധി യാത്രക്കാര്‍ക്ക് സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും തന്നെ ഉറക്കത്തിലായിരുന്നു.

  • സ്‌കാനിയ ബസുകളുടെ അപകടം…

  • കോഴിക്കോടിന്റെ ജനകീയ ഡോക്ടര്‍…

  • വികസനം പൈപ്പിന്‍ കുഴലിലും

  • മകന്റെ ചിത്രപ്രദര്‍ശനവുമായി അച്ഛനും…

  • ഡങ്കിപ്പനിക്ക് പുറമെ എലിപ്പനിയും…

  • കോഴിക്കോട് വാര്‍ത്തകളുടെ പ്രദര്‍ശനം…

  • ശബ്ദകലാകാരന്‍ന്മാരെ തേടി കോഴിക്കോട്…

  • കെഎസ്ആര്‍ടിസിയില്‍ മുന്നൂറോളം ജീവനക്കാര്‍ക്ക്…

  • പെന്‍ഷന്‍ വിതരണം; കെടിഡിഎഫ്‌സിയില്‍…

  • കൊച്ചി മെട്രോ; ഫീഡര്‍…

  • അനര്‍ഹരായ ജീവനക്കാരെ കെ…

  • ഷൊര്‍ണൂരിലെ ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍…

  • താമരശ്ശേരി ചുരം വഴി…

  • ക്വിറ്റ് ഇന്ത്യാ സമരം…

  • കോഴിക്കോട് നഗരത്തില്‍ തട്ടിപ്പ്…

  • കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കുന്നത് സ്വകാര്യവത്കരിക്കാനെന്ന്…

  • തകര്‍ന്ന തിരൂര്‍- കോഴിക്കോട്…

  • എത്യോപ്യയില്‍ ചേലാകര്‍മ്മത്തിനെതിരെ പൊരുതിയ…

  • കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വീസുകള്‍…

  • തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ സെക്യൂരിറ്റി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം