സേലത്ത് ആദ്യ പെണ്‍ കളക്ടര്‍

കര്‍ഷക കുടുംബത്തില്‍ ജനിച്ച് ഐഎഎസുകാരിയായ ചരിത്രമാണ് മഹാരാഷ്ടക്കാരിയാ രോഹിണി ബാജിബാഗരെയ്ക്ക് പറയാനുള്ളത്. രോഹിണിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ മുതല്‍ അവള്‍ കണ്ടു വരുന്നതാണ് കര്‍ഷകനായ അച്ചന്റെ കഷ്ടപാടുകള്‍. ഒരിക്കല്‍ രോഹിണി അച്ചനോട് ചോദിച്ചു. അച്ഛനു കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം വൈകിപ്പിക്കുന്നതിന് ആരാണ് ഉത്തരവാദി? അച്ചന്റെ മറുപടി പെട്ടെന്നായിരുന്നു: 'കളക്ടര്‍.' ഇന്ന് ആ അച്ഛന്റെ മകള്‍ കളക്ടറായി ചുമതലേറ്റു കഴിഞ്ഞു. സേലത്തിന്റെ 171മത് കളക്ടര്‍. ആദ്യമായാണ് ഒരു വനിത ഇവിടെ കളക്ടറായി ചുതമലയേല്‍ക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് രോഹിണി. ശുചികരണപ്രവര്‍ത്തനങ്ങള്‍ക്കും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കും.

  • കോഴിക്കോട് പട്ടാപ്പകല്‍ യുവതിയെ…

  • എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്…

  • എച്ച് ഐ വി…

  • തൃപ്പൂണിത്തുറ കവര്‍ച്ച: മൂന്ന്…

  • പ്രവാസം പുതിയ രീതിയില്‍…

  • നര്‍ഗീസിന് ആദരമൊരുക്കി ഗൂഗ്ള്‍

  • തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍…

  • തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്…

  • ഭൂരഹിതരില്ലാത്ത കേരളം ;…

  • അവാര്‍ഡ് നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാക്കി…

  • മിഷേല്‍ ഷാജിയുടെ മരണം:…

  • മാതൃകയായി കുറ്റിയാടി താലൂക്ക്…

  • തീപ്പൊരി ശൈലിയില്‍ മാറ്റമുണ്ടാകുമോ?

  • 31ന് മുന്‍പ് കള്ളപ്പണം…

  • നളിനി നെറ്റോ ചീഫ്…

  • പാതയോരങ്ങളിലെ ബാറുകളും പൂട്ടണമെന്ന്…

  • ദലൈലാമയുടെ സന്ദര്‍ശനം: ചൈനക്കെതിരെ…

  • മഹിജയ്‌ക്കെതിരായ പോലീസ് നടപടിയെ…

  • 'ഞാന്‍ പോകുന്നു, എന്റെ…

  • ഇ പി ജയരാജന്‍…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം