കേന്ദ്രം കേട്ടത് ആരുടെ വിലാപം @ ബിഗ് ഡിബേറ്റ്

പശ്ചിമഘട്ട സംരക്ഷണത്തിനായി ഒരു മാസം മുമ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഓഫിസ് മെമ്മോറണ്ടം പിന്‍വലിച്ച് പുതിയ ഓഫിസ് മെമ്മോറണ്ടം ഇറക്കുമ്പോള്‍ കര്‍ഷകതാല്‍പ്പര്യത്തിനു മുകളില്‍ രാഷ്്ട്രീയ-മത കൂട്ടുകെട്ട് വിജയം നേടുകയാണ്. റിപ്പോര്‍ട്ട് നടപ്പാക്കുകയില്ലെന്നു പറയാതെ പറയുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നേരത്തേ ഇറക്കിയിരുന്ന എല്ലാ ഉത്തരവുകളും അപ്രസക്തമായി. കേരളത്തെ ചൂടുപിടിപ്പിച്ച വിഷയം ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: കേന്ദ്രം കേട്ടത് ആരുടെ വിലാപം. പങ്കെടുക്കുന്നവര്‍: എം.എല്‍.എമാരായ ടി.എന്‍. പ്രതാപന്‍, ജോസഫ് വാഴയ്ക്കന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, കേരള കോണ്‍ഗ്രസ്(എം) നേതാവ് ആന്റണി രാജു.

  • കസ്തൂരിയെ കുറ്റപ്പെടുത്തുന്നവരുടെ കണ്ണ്…

  • സോണിയയെ കണ്ട് ഘടകകക്ഷികള്‍…

  • ഇരുമ്പയിര് ഖനനാനുമതിക്ക് പിന്നിലാര്?…

  • രാഷ്ട്രീയക്കാറ്റിലെ തീപ്പൊരികള്‍ @…

  • സി.പി.എമ്മിനെ കുത്തി വി.എസിന്റെ…

  • ക്ലിഫ് ഹൗസും കഴിഞ്ഞു,…

  • കസ്തൂരിയില്‍ കേരളം തെരുവിലേക്ക്…

  • മക്കളെച്ചൊല്ലിയും കലഹം @…

  • പിന്മാറ്റ പരമ്പരയ്ക്ക് പിന്നിലെന്ത്…

  • മോദി സര്‍ക്കാര്‍ തിങ്കളാഴ്ച്ച…

  • അറ്റോര്‍ണി ജനറല്‍ ബാറുടമകളുടെ…

  • നിയമസഭയിലെ ബന്ധം അവസാനിപ്പിച്ചവര്‍…

  • ഗ്രൂപ്പുകളെ ചുരുട്ടിക്കെട്ടാന്‍ സുധീരം…

  • ബാര്‍ കോഴയുടെ വീര്യം…

  • ഗുരുവായൂരിലെ മണിക്കിണര്‍ രഹസ്യം…

  • കൊച്ചിയില്‍ മുടക്കിയ കോടികള്‍…

  • തരൂരിനെതിരെ പടയൊരുക്കം തുടങ്ങി…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • രക്ഷപ്പെടാനുള്ള പിടിവള്ളിയോ? @…

  • ആര്‍.എം.പിയെ വഴിയാധാരമാക്കി സര്‍ക്കാര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം