എഎസ്‌ഐയുടെ ആത്മഹത്യ: എസ്‌ഐയുടെ പങ്ക് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

കോഴിക്കോട്: യൂണിഫോമിട്ട് പൊലീസ് സ്‌റ്റേഷനില്‍ എഎസ്‌ഐ ആത്മഹത്യചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കോഴിക്കോട് ചേവായൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ഷിജുവിന്റെ പങ്ക് അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിയ്ക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. ചേവായൂര്‍ സ്‌റ്റേഷനിലെ എ എസ് ഐ രാമകൃഷ്ണന്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് സ്‌റ്റേഷന്‍കെട്ടിടത്തില്‍ യൂണിഫോമില്‍ ആത്മഹത്യ ചെയ്തത്. എസ്പിസി പരിശീലകന്‍ കൂടിയായ രാമകൃഷ്ണന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വന്നു. ഇതിനു പിന്നാലെയാണ് രാമകൃഷ്ണനെ ആത്മഹത്യയിലേയ്ക്ക് നയിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ഷിജുവിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്ത് വന്നത്.

  • വൃദ്ധയെ കൂട്ടബലാല്‍സംഗം ചെയ്തതായി…

  • മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന…

  • വാളയാര്‍ സഹോദരിമാരുടെ മരണം…

  • സിന്ധു ടീച്ചര്‍ ആണ്‍കുട്ടികളുടെ…

  • നടിക്കെതിരെ മോശം പരാമര്‍ശം:…

  • കോഴിക്കോട് യുവതിയും മൂന്നു…

  • അന്വേഷണം മാഡത്തില്‍ അവസാനിക്കുമോ?

  • കുമ്മനത്തിന്റെ ഉപദേശകര്‍ക്കെതിരെ അന്വേഷണം:…

  • തിരുവനന്തപുരത്ത് ബ്ലൂവെയില്‍ വലയില്‍…

  • തെളിവില്ല, മെഡിക്കല്‍ കോഴ…

  • ജോയിയുടെ ആത്മഹത്യ: സഹോദരനെ…

  • മിഷേല്‍ ഷാജിയുടെ മരണം:…

  • നവവധു തൂങ്ങി മരിച്ച…

  • പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • പ്രസവത്തിന് കൈക്കൂലി വാങ്ങിയ…

  • മിഷേലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

  • സജിന്‍ രാജിന്റെ സാമ്പത്തിക…

  • മിഷേലിന്റെ മരണവുമായി ബന്ധമില്ലെന്ന്…

  • മലപ്പുറത്ത് 'ചാവേറായി' ബന്ധുവിനെ…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • തനുശ്രീ ദത്തയുടെ പരാതി;…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • ആദിവാസി യുവാക്കളെ മൊട്ടയടിപ്പിച്ചതായി…

  • 200 കോടിയുടെ ലഹരിമരുന്ന്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം