മുംബൈയില്‍ മഴ തുടരുന്നു: ശക്തമായ വേലിയേറ്റത്തിന് സാധ്യത

മുംബൈ: ഇടവേളയില്ലാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മുംബൈ നഗരം വെള്ളപ്പൊക്ക ഭീഷണിയില്‍. 2005ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ മുംബൈയില്‍ പെയ്തു കൊണ്ടിരിക്കുന്നതെന്നാണ് കാലാവസ്ഥ വിദഗ്ദ്ധര്‍ പറയുന്നത്. വീട്ടില്‍ തന്നെ തങ്ങണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജീവനക്കാരെ നേരത്തെ പോവാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് വൈകിട്ട് ശക്തമായ വേലിയേറ്റമുണ്ടായേക്കും എന്നാണ് വിദഗ്ദ്ധര്‍ ന്ല്‍കുന്ന മുന്നറിയിപ്പ്. 3.5 മീറ്റര്‍ ഉയരത്തില്‍ വരെ വേലിയേറ്റമുണ്ടാക്കും എന്നും പൊതുജനങ്ങള്‍ കടല്‍ തീരത്തേക്ക് വരാതെ ശ്രദ്ധിക്കണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

  • മഴയിലും ആവേശം ചോരാതെ…

  • ചേരികളില്‍ സന്നദ്ധ പ്രവര്‍ത്തനം…

  • നിള വീണ്ടും നിറഞ്ഞൊഴുകി

  • കാഴ്ചയുടെ പ്രധാന്യം വിളിച്ചോതി…

  • സംസ്ഥാനത്ത് കനത്ത മഴ:…

  • മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ്…

  • ശക്തമായ മഴയില്‍ ഡാമുകള്‍…

  • വ്യോമയാന മേഖലയില്‍ നിയമ…

  • ലോക്കലില്‍ മുംബൈയുടെ ദുരിതയാത്ര

  • ഇടിഞ്ഞ് വീഴാറായ വീട്ടില്‍…

  • രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ്…

  • മഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്കം,…

  • ഓണത്തിനൊരുങ്ങി മലയാളി

  • മലിനപ്പെടുന്ന കുട്ടനാടിന്റെ കഥ…

  • ഡോക് ലാം അടഞ്ഞ…

  • പത്തുലക്ഷം റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക്…

  • റോഡ് നിയമങ്ങള്‍ ലംഘനം:…

  • നാദിര്‍ഷാ ഭയക്കുന്നത് ആരെ?

  • മോട്ടോര്‍വാഹനവകുപ്പില്‍ അഴിമതിക്കാരന് സംരക്ഷണമെന്ന്…

  • കീഴാറ്റുാര്‍ സമരം സിപിഎം…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം