അമര്‍ അക്ബര്‍ ആന്റണി: ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം

ജനപ്രിയ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് മേക്കര്‍ എന്ന പദവിയുടെ ഉടമയായ മന്‍മോഹന്‍ ദേശായിയുടെ സംവിധാനത്തില്‍ 1977 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമര്‍ അക്ബര്‍ ആന്റണി. അമിതാ ബച്ചനും വിനോദ് ഖന്നയും ഋഷി കപൂറും അണിനിരന്ന ചിത്രം ബോളിവുഡിലെ ഏറ്റവും വലിയ പണം വാരിപടങ്ങളിലൊന്നായാണ് ചരിത്രത്തില്‍ ഇടം നേടിയത്. 1970 കളിലെ ഹിറ്റ് സിനിമകളുടെ ഫോര്‍മുലതന്നെ അമര്‍ അക്ബര്‍ ആന്റണിയും പിന്തുടര്‍ന്നു. ചെറുപ്പത്തില്‍ വേര്‍പിരിയുന്ന സഹോദരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി ഒന്നിച്ചു ചേരുകയും പൊതു ശത്രുവിനെ ഒന്നിച്ച് നേരിടുകയും ചെയ്യുനന്നു. രശിമി ലാല്‍ പ്യാരീലാലാണ് ഗാനങ്ങള്‍ ഒരുക്കിയത്.

  • വിജയപ്രതീക്ഷയില്‍ ജ്യോതിരാദിത്യ സിന്ധ്യ

  • ഈറ്റിങ് ഔട്ട്: കോഫി…

  • കൃഷിയിലെ പെണ്‍കരുത്തായി ലിജി

  • കൊച്ചി വിമാനത്താവളത്തിന് 800…

  • കൊച്ചി മാരത്തണില്‍ കെനിയന്‍…

  • ട്യൂമര്‍ ബാധിച്ച ആനയ്ക്ക്…

  • മൂന്‍ട്രൂ മുടിച്ച്: ഇന്ത്യന്‍…

  • ഡപ്യുട്ടേഷനില്‍ ബിവറേജസിന് വന്‍…

  • ശരത് ചന്ദ്രന്‍ കൊയ്യുന്നത്…

  • പൊരുതാനൊരുങ്ങി സോണി എക്‌സ്പീരിയ…

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • ശ്രീശാന്ത് വിവാഹിതനായി

  • നടന്‍ ഫാറൂഖ് ഷെയ്ഖ്…

  • ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം…

  • രാഹുലിനും മോദിക്കും പിന്നില്‍…

  • പെയ്ഡ് ന്യൂസ് പട്ടിക…

  • ഉലകം സുട്രും വാലിഭന്‍:…

  • മോഡി പൂജയുമായി വെളളാപ്പള്ളിയും

  • സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാകുന്നു

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം