ഇന്ത്യയില്‍ ആദ്യമായി ബോണസ് നേടിയവര്‍; പോരാട്ടത്തിന്റെ ഓര്‍മ്മകളില്‍ വടകരക്കാര്‍

വടകര: കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ ആദ്യമായി ബോണസ് ലഭിച്ചവരാണ് വടകരയിലെ ചുരുട്ട് തൊഴിലാളികള്‍. അവരുടെ പിന്‍തലമുറക്കാര്‍ക്ക് ആ ചരിത്ര സംഭവം ഇപ്പോഴും ആവേശമാണ്. ചുരുട്ട് തൊഴില്‍ മേഖല ഇല്ലാതായെങ്കിലും ഈ ഓണക്കാലത്ത് പഴയ ബോണസിനായുള്ള പോരാട്ടം അവര്‍ ഓര്‍മിക്കുന്നു. 1944 ലാണ് വടകരയിലെ ചുരുട്ട് തൊഴിലാളികള്‍ കൂലിക്ക് പുറമേയുള്ള ആനുകൂല്യത്തിനായി സമരം ആരംഭിച്ചത്. അവരുടെ സമരത്തിനു മുന്നില്‍ ഒടുവില്‍ മുതലാളിമാര്‍ വഴങ്ങി. അന്നത്തെ ആ പോരാളികള്‍ക്ക് ആനുകൂല്യമായി ലഭിച്ചത് 14 അണയാണ്.

  • പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്കെന്നത്…

  • ഇടതു നിലപാട് വൈരുദ്ധ്യാത്മകം:…

  • 'സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ്…

  • യുക്തമോ ലോകായുക്ത നടപടി

  • ഓണത്തിനു മുന്നേ കര്‍ണാടകയില്‍…

  • ഓണം സ്‌പെഷല്‍ ട്രെയിനുകളില്‍…

  • രാജ്യസഭാ സീറ്റ്: സി.പി.എം.-സി.പി.ഐ…

  • ഓണത്തിന് നാട്ടിലെത്താന്‍ കെ.എസ്.ആര്‍.ടി.സി…

  • എം.എല്‍.എയെ ജാതിപ്പേര് വിളിച്ചതില്‍…

  • ആരോഗ്യ വകുപ്പില്‍ കൂട്ട…

  • തോമസ് ചാണ്ടിയുടെ രാജി:…

  • സിപിഐ സര്‍വീസ് സംഘടനയ്‌ക്കെതിരെ…

  • ജര്‍മ്മനി യാത്ര വിവാദത്തില്‍;…

  • അതിര്‍ത്തി കടന്ന് പൂക്കളെത്തി

  • തിരഞ്ഞെടുപ്പ് തോല്‍വി: സി.പി.എമ്മില്‍…

  • ബഹ്‌റൈനില്‍ 'മെഗാ തിരുവാതിര'…

  • പന്ന്യന്റെ പ്രഹരം ഫലം…

  • സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച്…

  • മാമാങ്ക കളരിയില്‍ റിമ

  • അടൂരില്‍ ഒറ്റപ്പേര് മാത്രം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം