കൊല്ലത്ത് കപ്പല്‍ വള്ളത്തില്‍ ഇടിച്ചു, എല്ലാവരും രക്ഷപ്പെട്ടു

കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനു പോയവരുടെ വള്ളത്തില്‍ കപ്പല്‍ ഇടിച്ച് അപകടം. തീരത്തുനിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലൊണ് അപകടം നടന്നത്.ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. കോങ് കോങ് എന്ന വിദേശകപ്പലാണ് ഇടിച്ചത്. ആറുപേര്‍ വള്ളത്തിലുണ്ടായിരുന്നു. ഇവരെ പിന്നാലെ വന്നിരുന്ന മറ്റൊരു മത്സ്യബന്ധന വള്ളത്തിലുള്ളവര്‍ രക്ഷപ്പെടുത്തി. വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്. കപ്പല്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ഇതിനെ പിടികൂടാന്‍ കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചൂണ്ടയിടാന്‍ പോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് ഇവര്‍. വള്ളം പൂര്‍ണമായി തകര്‍ന്നു. അന്താരാഷട്ര കപ്പല്‍ ചാലിലാണ് അപകടം നടന്നിരിക്കുന്നതെന്നാണ് വിവരം.

  • മദ്യപിച്ച വനിതാ ഡോക്ടറുടെ…

  • അരിപ്പയില്‍ സമരക്കാര്‍ കൃഷി…

  • ആഹാരവും വസ്ത്രവുമില്ലാതെ ദുരിതത്തില്‍…

  • പ്ലാസ്റ്റിക് വിമുക്ത കാമ്പസ്…

  • മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന…

  • നാട്ടിലെ കുട്ടികള്‍ക്ക് മുഴുവന്‍…

  • കൊല്ലത്ത് മത്സബന്ധന വള്ളത്തില്‍…

  • മുരുകന്റെ മരണം: ആറ്…

  • കൊല്ലത്ത് ഉള്‍ക്കടലില്‍ അപകടമുണ്ടാക്കിയ…

  • ഇന്ത്യയെ ലാക്കാക്കി വന്ന…

  • ഹമീദ്കുട്ടി ഹാജിയുടെ റംസാന്‍…

  • കൊച്ചി പുറം കടലില്‍…

  • ഭര്‍ത്താവില്‍ നിന്ന് ഭാര്യ…

  • തെരുവ് നായ ഓടിച്ച…

  • വീടും പരിസരവും കൃഷിയിടമാക്കി…

  • പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു:…

  • മാലദ്വീപില്‍ സ്ഥിതിഗതികള്‍ രൂക്ഷം:…

  • ചില്ലറക്ഷാമം രൂക്ഷമായപ്പോള്‍ ബസും…

  • കെ.എസ്.ഇ.ബിയുടെ ടൂറിസം പദ്ധതിക്കുള്ള…

  • ഹൈഡല്‍ ടൂറിസം സെന്ററിലെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം