വടക്കാഞ്ചേരി പീഡനം: നുണപരിശോധനാ ഫലം പുറത്ത്

തൃശ്ശൂര്‍: വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസിലെ പ്രതികളുടെ നുണ പരിശോധനാ ഫലം പുറത്ത്. പ്രതികളായ സി പി എം കൗണ്‍സിലര്‍ ജയന്തന്‍, ബിനീഷ്, ജിനീഷ്, ഷിബു എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ ഒന്നും നുണപരിശോധനയില്‍ ലഭിച്ചിട്ടില്ല. ഫലം കോടതിക്കും പോലീസിനും കൈമാറി. പരാതിക്കാര്‍ കേസുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പരാതിക്കാര്‍ ഉപയോഗിച്ച ഫോണ്‍, ടാബ് ലെറ്റ് എന്നിവ പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ജയന്തന്‍ ഉപയോഗിച്ച ഫോണ്‍ പരിശോധനയ്ക്ക തന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി

  • എം.വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യം

  • കോടിയേരിയുടെ മകനെതിരായ ആരോപണം…

  • റാഫേല്‍ ഇടപാട്: ധവളപത്രം…

  • ആറു വയസുക്കാരിയെ പീഡിപ്പിച്ച…

  • ഇന്നസെന്റ് സിനിമാ പ്രവര്‍ത്തകരുടെ…

  • തെരുവ് നായ ഓടിച്ച…

  • ഡോക്ടര്‍മാരും സ്വകാര്യ കമ്പനികളും…

  • ശരണ്യയുടെ മരണത്തിന് ഉത്തരവാദി…

  • നെഹ്‌റു കോളേജിലെ ഇടിമുറിയലെ…

  • നടന്‍ ജയസൂര്യയുടെ മകന്‍…

  • സൈറാബാനുവിന്റെ വിശേഷങ്ങളുമായി ആന്റണി…

  • മൂന്നാറിനെ തകര്‍ത്ത് വന്‍കിട…

  • മലപ്പുറത്ത് രണ്ട് അപരന്‍മാരടക്കം…

  • എസ് പിയില്‍ പോര്…

  • ശിവസേന എംപിയുടെ വിമാനവിലക്ക്…

  • നമ്മുടെ ചിഹ്നം മഞ്ചേരിയില്‍

  • ആതുരസേവനത്തിന്റെ മഹാ സന്ദേശവുമായി…

  • 20 ദിവസത്തിനുള്ളില്‍ 200…

  • കോഴിക്കോട് യുവതിയും മൂന്നു…

  • പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം