കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍

തിരൂര്‍: കുപ്രസിദ്ധമായ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. ആലത്തൂര്‍ കുട്ടിച്ചാത്തന്‍പടി വിപിനാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെ റോഡരികില്‍ വെട്ടേറ്റ നിലയില്‍ വിപിനെ കണ്ടെത്തുകയായിരുന്നു. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. 2016 നവംബര്‍ 19നാണ് കൊടിഞ്ഞിയില്‍ മതം മാറിയ ഫൈസല്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍പോലീസ് സംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്.

  • തുഞ്ചന്‍പറമ്പിലെ വിദ്യാരംഭ കാഴ്ചകള്‍

  • തകര്‍ന്ന തിരൂര്‍- കോഴിക്കോട്…

  • തിരൂര്‍ ബിപിന്‍ വധക്കേസില്‍…

  • ഗൗരി ലങ്കേഷിന്റെ കൊല:…

  • ഇന്ത്യയിലെ ആദ്യ ആകാശ…

  • മൂലമറ്റം വൈദ്യുതി നിലയത്തിലെ…

  • സ്‌നേഹവീടൊരുക്കാന്‍ വിദ്യാര്‍ത്ഥിക്കൂട്ടായ്മ

  • ഇടിഞ്ഞ് വീഴാറായ വീട്ടില്‍…

  • എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക്…

  • വിദേശത്തു നിന്ന് പുറന്തള്ളിയ…

  • ഇ.പി.ജയരാജനെ തിരിച്ചെടുക്കണമെന്ന് ജില്ലാ…

  • ജിംനാസ്റ്റിക്‌സില്‍ യുവപ്രതിഭകള്‍ക്ക് പരിശീലനം…

  • ജനരക്ഷായാത്രയോ ജയരാജന്‍ ശിക്ഷായാത്രയോ?

  • യാത്ര ദുഷ്‌കരമാക്കി ചങ്ങനാശ്ശേരി…

  • അനര്‍ഹരായ ജീവനക്കാരെ കെ…

  • യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി:…

  • പിണറായിക്കും പൊള്ളലേറ്റോ?

  • തിരുവനന്തപുരത്ത് രണ്ടാം ക്ലാസുകാരന്…

  • ഐ എസ് ആര്‍…

  • കേരളത്തിന് ഇന്ന് 61-ാം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം