പാതകള്‍ ഡീനോട്ടിഫൈ ചെയ്യും: 219 മദ്യശാലകള്‍ കൂടി തുറക്കും

തിരുവനന്തപുരം: നഗരസഭാ, കോര്‍പ്പറേഷന്‍ പരിധികളിലുള്ള സംസ്ഥാന പാതകള്‍ ഡീ നോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നഗരസഭാ പരിധികളിലുള്ള ബാറുകള്‍ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടിയാണ് പാതകള്‍ ഡീ നോട്ടിഫൈ ചെയ്യുന്നത്. പാതകളുടെ പദവിമാറ്റുന്ന കാര്യം എക്‌സൈസ്, പൊതുമരാമത്ത് വകുപ്പുകള്‍ തത്ത്വത്തില്‍ അംഗീകരിച്ചിരുന്നു. പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത മാതൃഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മദ്യമേഖലയിലെ തൊഴില്‍ പ്രതിസന്ധി, വിനോദസഞ്ചാരരംഗത്തെ മാന്ദ്യം എന്നിവ കണക്കിലെടുത്താണ് നഗരപ്രദേശങ്ങളിലെ സംസ്ഥാന പാതകളുടെ പദവിമാറ്റുന്നത്. പാതയുടെ പദവിമാറ്റുന്നതോടെ 420 മദ്യശാലകള്‍ കൂടി തുറക്കും.

  • സെന്‍കുമാറിന്റെ നിയമനം: സര്‍ക്കാര്‍…

  • സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതോ ചെന്നിത്തലയുടെ…

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • ദേശീയ പാതയോരത്തെ പൂട്ടിയ…

  • സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

  • വീണ്ടും സര്‍ക്കാര്‍ -…

  • പാറ്റൂരില്‍ കൈയേറ്റം സ്ഥിരീകരിച്ച്…

  • സെന്‍കുമാര്‍ കേസ്: പിടിവാശിയില്‍…

  • സംസ്ഥാനത്ത് തുറക്കുന്നത് 100-ല്‍…

  • തോട്ടം കേസുകളില്‍ സര്‍ക്കാര്‍…

  • സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍…

  • ഇറച്ചിക്കോഴി വില നിയന്ത്രിക്കാനുള്ള…

  • കേരളം നമ്പര്‍ വണ്‍;…

  • പുതിയ മദ്യനയത്തിന്റെ വിജ്ഞാപനം…

  • മെഡിക്കല്‍ ഫീസ് നിശ്ചയിക്കുന്നതില്‍…

  • ഹോസ്റ്റലുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍…

  • സര്‍ക്കാര്‍ ഓഫീസ് ഇനി…

  • പാതയോരങ്ങളിലെ ബാറുകളും പൂട്ടണമെന്ന്…

  • മദ്യനയത്തില്‍ തിരിച്ചടിയേറ്റ് സര്‍ക്കാര്‍

  • ബാര്‍ തുറക്കുന്നതിനെ എതിര്‍ത്ത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം