എടോ പോടോ വിളി പോലീസ് അവസാനിപ്പിയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്: പൗരന്മാരെ എടോ പോടോ എന്ന് വിളിയ്ക്കുന്നത് പോലീസ് അവസാനിപ്പിയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം അവസാനിപ്പിയ്ക്കാന്‍ സമയമായെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ ഓര്‍മ്മിപ്പിച്ചു. കോഴിക്കോട് നടന്ന സിറ്റിങ്ങില്‍ പരാതികള്‍ ഏറെയും പോലീസിനെതിരായിരുന്നു. പൗരന്മാരോടുള്ള പോലീസിന്റെ പെരുമാറ്റം മാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് അഭിപ്രായപ്പെട്ടു. മനുഷ്യാവകാശകമ്മിഷനുമുന്നിലെത്തിയ 119 പരാതികളില്‍ ഏറെയും പോലീസിനെതിരായിരുന്നു. പോലീസീനെതിരെ പരാതി നല്‍കുന്നവരെ കള്ളകേസില്‍ കുടുക്കുന്ന സംഭവവും കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പി മോഹനദാസ് പറഞ്ഞു.

  • കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതിയടക്കം…

  • നാദിര്‍ഷയെ ഇന്ന് ചോദ്യം…

  • വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ്…

  • കണ്ണൂരില്‍ റെന്റ് എ…

  • നാദിര്‍ഷാ പലവിവരങ്ങളും ഒളിക്കുന്നെന്ന്…

  • അന്തര്‍സംസ്ഥാന ബൈക്ക് മോഷണ…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:…

  • നടിയെ ആക്രമിച്ച കേസ്:…

  • നിയമസഭയില്‍ നല്‍കാനുള്ള ഉത്തരങ്ങള്‍ക്ക്…

  • സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍…

  • തിരുവല്ലയില്‍ പിഎസ്‌സി പരിശീലനവുമായി…

  • ഗൗരി ലങ്കേഷിന്റെ കൊലപാതകം:…

  • നഗരത്തില്‍ പോലീസിന്റെ വ്യാപക…

  • കൊട്ടക്കമ്പൂര്‍: അന്വേഷണത്തില്‍ ജോയിസ്…

  • മദ്യലഹരിയില്‍ ലോക്കപ്പില്‍ പ്രതികളുടെ…

  • ബ്ലൂവെയിൽ സംശയം: പോലീസ്…

  • വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍…

  • ഗൂഢാലോചന: ദിലീപിന്റെ പരാതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം