ശോഭ ജോണ്‍: കേരളത്തിലെ ആദ്യ പെണ്‍ ഗുണ്ട

തിരുവനന്തപുരം: കേരളത്തിലെ അറിയപ്പെടുന്ന പെണ്‍ഗുണ്ടയാണ് ശോഭാ ജോണ്‍. തിരുവനന്തപുരത്ത് നിന്നും വളര്‍ന്ന് സംസ്ഥാനമെമ്പാടും ക്വട്ടേഷന്‍ സംഘങ്ങളെ ഉണ്ടാക്കി കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ചരിത്രമാണ് ശോഭയുടേത്. തന്ത്രി കേസില്‍ പെട്ടതോളെടയാണ് ശോഭാജോണ്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. വരാപ്പുഴ കേസില്‍ ശിക്ഷ ലഭിച്ചതോടെ ശോഭ ഇനി തടവറയില്‍ ഒതുങ്ങും. തമ്മനം ഷാജി, പുത്തന്‍പാലം രാജേഷ്, ഓംപ്രകാശ്, കേരളത്തെ വിറപ്പിച്ച പുരുഷഗുണ്ടാത്തലവന്മാര്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് അധോലോക മാഫിയകളെ സൃഷ്ടിച്ച് കൊടുംകുറ്റവാളികള്‍. ഇവര്‍ കത്തി നിന്ന കാലത്താണ് ഈ ശ്രേണിയിലേക്ക് ഒരു സ്ത്രീയുടെ വരവ്. ഗുണ്ടാ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ സ്ത്രീ ശോഭാ ജോണിനെ കേരളം ഞെട്ടലോടെയും കൗതുകത്തോടെയും കണ്ടറിഞ്ഞു.

  • എംഎല്‍എയുടെ പാര്‍ക്കില്‍ യുവാക്കള്‍ക്ക്…

  • കാട് കയറിയ വെള്ളയില്‍…

  • പള്‍സറിനെ സഹായിച്ച പോലീസുകാരന്…

  • ഗൗരി ലങ്കേഷ് വധം:…

  • ശരദ് യാദവിനെ ജെഡിയു…

  • പിവി അന്‍വറിന്റെ പാര്‍ക്കിന്…

  • മുഖ്യമന്ത്രി മൗനിബാബ ആകുന്നതെന്തിന്?

  • യൂബര്‍ ഡ്രൈവറെ സ്ത്രീകള്‍…

  • കാറ്റലന്‍ ഹിതപരിശോധന സുരക്ഷാവിഭാഗം…

  • വന്ധ്യത: ഷീ ന്യൂസ്…

  • മയക്കുമരുന്ന് മാഫിയക്കെതിരെ പ്രവര്‍ത്തിച്ചു:…

  • ജയ് ഷായ്‌ക്കെതിരായ ആരോപണങ്ങളില്‍…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം;…

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • താക്കോല്‍ കിട്ടി; താഴിട്ടൂടേ?

  • സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച…

  • അഹമ്മദ് പട്ടേലിനെതിരെ ഐഎസ്…

  • പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍…

  • തോമസ് ചാണ്ടിയെ മാറ്റണമെന്ന്…

  • തോമസ് ചാണ്ടിക്കായി സുപ്രീം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം