തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി

ചെന്നൈ: ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ അനുകൂലിക്കുന്ന 19 എം.എല്‍.എമാര്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു. ഇന്ന് രാവിലെയാണ് ശശികലയുടെ മരുമകന്‍ ടി.ടി.വി. ദിനകരന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഭരണകക്ഷി ന്യൂനപക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ഇവരുടെ ആവശ്യം. തിങ്കളാഴ്ചയാണ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുമുള്ള പാര്‍ട്ടിയിലെ രണ്ട് പക്ഷങ്ങള്‍ ലയിച്ചതായി പ്രഖ്യാപിച്ചത്. ശശികലയെ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കുകയും ചെയ്തു. ചെയ്തിരുന്നു.

  • രാജി പിന്‍വലിക്കാമെന്ന് ഗവര്‍ണറെ…

  • ഭരണം പിടിക്കുമോ മന്നാര്‍ഗുഡി…

  • ഗവര്‍ണറുടെ തീരുമാനം ഇന്ന്:…

  • തമിഴകം ആര് വാഴും?

  • തമിഴ്‌നാട്ടില്‍ പ്രതിസന്ധി: മുഖ്യമന്ത്രിയെ…

  • തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍…

  • ടിടിവി ദിനകരന് നേട്ടമായി…

  • നാടകീയ രാഷ്ട്രീയ നീക്കങ്ങളിലൂടെ…

  • ശശികല പുറത്ത്, എഐഎഡിഎംകെ…

  • 4 ഡാമുകളുടെ ഉടമസ്ഥാവകാശം…

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • 'ഉയിരിറുക്കും വരെ' വോട്ട്…

  • ജയലളിത ജാമ്യാപേക്ഷ സമര്‍പ്പിച്ചു

  • മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നാല്‍…

  • കള്ളപ്പണം വെളുപ്പിക്കാന്‍ ന്യൂ…

  • ജയലളിതയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി…

  • കലൈഞ്ജര്‍ വിടവാങ്ങുമ്പോള്‍ തമിഴ്‌നാടിന്…

  • തമിഴ്‌നാട്ടില്‍ ഇത്തവണ താരങ്ങള്‍…

  • തമിഴ്‌നാട്ടില്‍ നിന്നും ഇറച്ചിയെത്തുന്നത്…

  • തമിഴ്‌നാട്ടില്‍ ഇന്ന് പൊങ്കല്‍

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം