ശശികല പുറത്ത്, എഐഎഡിഎംകെ ലയനം പ്രഖ്യാപിച്ചു

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും നയിക്കുന്ന എഐഎഡിഎംകെയുടെ ഇരുപക്ഷങ്ങളും ലയിക്കാന്‍ തീരുമാനിച്ചു. ലയനവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമായത്. വികെ ശശികലയെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുക എന്നതുള്‍പ്പെടെ ഒപിഎസ് പക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് ലയനം സാധ്യമായത്. ലയനധാരണ പ്രകാരം ഒ പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായും മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാണ്ഡ്യരാജന്‍ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ധനവകുപ്പിന്റെ ചുമതല പനീര്‍ശെല്‍വത്തിനാണ്. മൂന്നു തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വം ഇത്തവണ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു എന്ന കാര്യവും ശ്രദ്ധേയമാണ്.

  • തമിഴകം ആര് വാഴും?

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞു

  • തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനൊരുങ്ങി താരനിര

  • മുഖ്യമന്ത്രി സ്ഥാനം ഇപ്പോള്‍…

  • ബാര്‍ ഉടമകളുടെ എതിര്‍പ്പ്…

  • കെ.ഇ. മാമ്മന് പിറന്നാള്‍…

  • കോടതിയുടെ പ്രഹരം: ബാബു…

  • ഉചിതമായ സമയത്തു യുവാക്കള്‍ക്കായി…

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • റയില്‍വെ വികസനത്തിന് കേന്ദ്ര-…

  • ലാവ്‌ലിന്‍ അഴിമതി കെട്ടുകഥ:…

  • ചെന്നൈ ആര്‍.കെ നഗറിലെ…

  • കേരള ഹൗസിനു മുന്നില്‍…

  • ഖനനത്തില്‍ സര്‍ക്കാറിനെതിരെ പാര്‍ട്ടി

  • ബാര്‍ ലൈസന്‍സ് അനിശ്ചിതത്വം…

  • മറിയാമ്മ കൃഷി ഇറക്കി,…

  • മുറിവേറ്റ പിള്ള മറുകണ്ടം…

  • ശാശ്വതികാനന്ദയുടെ മരണം; ബന്ധുക്കള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം