മന്ത്രി ശൈലജ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാരുടെ സത്യഗ്രഹം സഭാകവാടത്തില്‍

തിരുവനന്തപുരം: വയനാട് ബാലാവകാശ കമ്മീഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്ന് ഗുരുതരപരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ മന്ത്രി ശൈലജ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം ആരംഭിച്ചു. റോജി എം ജോണ്‍, വി ബി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, എന്‍ ഷംസുദ്ദീന്‍, ടി വി ഇബ്രാഹിം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. മന്ത്രിയെ സഭയില്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയിരുന്നു. മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

  • പ്രതിപക്ഷ പ്രതിഷേധത്തിനിടെ കെ.എം…

  • ജയിക്കാന്‍ ജാതി പഞ്ചായത്ത്

  • രക്ഷയില്ലാതെ കാലിക്കറ്റിലെ സുരക്ഷ

  • നിയമസഭയിലെ ബന്ധം അവസാനിപ്പിച്ചവര്‍…

  • ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതോ…

  • ലോക്‌സഭയില്‍ പ്രതിഷേധം: ആറ്…

  • ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം…

  • കൊച്ചി മെട്രോ നിര്‍മ്മാണം…

  • ബിജിമോളുടെ പരാതിയില്‍ ഷിബു…

  • മാഞ്ചിക്ക് 20 സീറ്റ്,…

  • സോളാറില്‍ നിയമം മുഖ്യമന്ത്രിയുടെ…

  • നിയമസഭയില്‍ നാവ് പിഴച്ച്…

  • സര്‍വകക്ഷിയോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് ഗെയ്ല്‍…

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • ആറന്മുള വിമാനത്താവളം: പ്രതിരോധിക്കാന്‍…

  • കോളേജില്‍ ഒന്നിച്ചിരിക്കാനായി സമരം

  • യു.ഡി.എഫിന്റെ മദ്യനയം പരാജയമെന്ന്…

  • നെഹ്‌റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം…

  • കാവേരി സെല്‍ അടച്ചുപൂട്ടലില്‍…

  • ഭൂമിവില പോലും നിശ്ചയിക്കാതെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം