പഠനം മുടക്കിയ സര്‍ക്കാര്‍

വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടവര്‍ക്ക് വിലയില്ലാതെ ലക്ഷങ്ങള്‍ ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസമെന്ന് മനസ്സിലാക്കുവാന്‍ വളരെ താമസിച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ 1641 കേരള റാങ്ക് കിട്ടി എം ബി ബി എസ് പ്രവേശനം കാത്തിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിനി മാതൃഭൂമി ദിനപത്രത്തിലൂടെ കേരള മുഖ്യമന്ത്രിക്ക് അയച്ച തുറന്നകത്തിലെ വാചകമാണിത്. തങ്ങളുടെ വിധി എന്തായാലും നിര്‍ണയിച്ചുകഴിഞ്ഞുവെന്ന് പരിതപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നല്ല പിള്ള ചമയുന്ന ആരോഗ്യ മന്ത്രി രക്ഷപെടുവാന്‍ ചെയ്യുന്നത് എല്ലാം കോടതികളുടെ തലയില്‍ കെട്ടിവെക്കുകയാണ്. പഠനം മുടക്കിയ സര്‍ക്കാര്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ ഷിജു ഖാന്‍, ജ്യോതികുമാര്‍ ചാമക്കാല, എന്‍ എം പിയേഴ്‌സന്‍, എന്നിവര്‍.

  • തെറിയ്ക്കുമോ തോമസ് ചാണ്ടി?

  • ബി നിലവറയില്‍ ഒളിച്ചിരിക്കുന്നതെന്ത്?

  • കണ്ണടയ്ക്കുന്നോ കേന്ദ്രനേതൃത്വം?

  • നമ്മുടെ ജനാധിപത്യം എങ്ങോട്ട്?

  • കോട്ട കാക്കാന്‍ കുഞ്ഞാലിക്കുട്ടി…

  • പള്‍സറിന് പിന്നിലാര്?

  • കോവളത്ത് കോണ്‍ഗ്രസിന് കാലിടറിയോ?

  • ജനരക്ഷായാത്രയോ ജയരാജന്‍ ശിക്ഷായാത്രയോ?

  • മതം പറയുന്നത് മതിയാക്കുമോ?

  • പോലീസ് വിശ്വസിക്കുന്നത് ആരെ?

  • കോടതിയില്‍ കാറ്റ് പോയോ?

  • മൂന്നാറില്‍ മുഖ്യമന്ത്രി വിശ്വസിക്കുന്നതാരേ?

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • ഇടുക്കിയില്‍ കടുംവെട്ട് തീരുമാനമോ?

  • സെന്‍കുമാറിന്റെ ഉത്തരവിന് വിലയില്ല

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • ആരാണ് ഇവിടെ അധികാരി?

  • കുറ്റപത്രത്തിനിടെ പുട്ടുകച്ചവടമോ?

  • കോര്‍ കമ്മിറ്റി കണ്ടെത്തിയതെന്ത്?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം