പെണ്‍ഭ്രൂണഹത്യക്കെതിരെ സന്ദേശ വാഹകരായി ഇനി 'പെണ്‍മരങ്ങള്‍'

ചാലക്കുടി: പെണ്‍ഭ്രൂണഹത്യക്കെതിരെ സന്ദേശ വാഹകരായി ഇനി 'പെണ്‍മരങ്ങള്‍' വളരും. ഓരോ പെണ്‍കുഞ്ഞ് പിറക്കുമ്പോഴും ഇരിഞ്ഞാലക്കുടക്കത് ഇനിയൊരാഘോഷമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ലിംഗവിവേചനപരമായ ഭ്രൂണഹത്യകളും അക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പെണ്‍മരങ്ങള്‍ പദ്ധതിയ്ക്ക് ഇരിഞ്ഞാലക്കുടയില്‍ തുടക്കമാവുന്നത്. ഓരോ പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോഴും ഇരിങ്ങാലക്കുടക്ക് ഇനിയതൊരു ആഘോഷമാണ്. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ മാത്രമല്ല, ഈ നാടും ഇവിടുത്തെ മണ്ണും വിണ്ണും പൂക്കളും പുഴകളും കിളികളുമെല്ലാം ആ ആഹ്ലാദത്തില്‍ പങ്കുചേരും. എത്ര പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുന്നുവോ അത്രയും നാട്ടുമരങ്ങള്‍ നട്ടു വളര്‍ത്തും. സ്പര്‍ശ് ഫൗണ്ടേഷന്റെ കേരളമൊട്ടാകെ നടപ്പിലാക്കുന്ന പെണ്‍മരങ്ങള്‍ എന്ന ക്യാംപെയിന്റെ ഭാഗമായാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്.

  • ആസ്പത്രി വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍

  • അമ്പലവയല്‍ കാര്‍ഷിക ഗവേഷണ…

  • ജീവന്‍ കാക്കാന്‍ ഓണ്‍ലൈന്‍…

  • മട്ടുപ്പാവിലെ കൃഷിയില്‍ വിജയം…

  • മാതൃഭൂമി വി.കെ.സി നന്മ…

  • പഠനത്തിനൊപ്പം പാടത്തും നൂറുമേനി…

  • ചലചിത്രതാരം മണിക്ക് സന്നദ്ധ…

  • അവധിക്കാലത്ത് നന്മയുടെ വഴിയില്‍…

  • ഫാം വില്ലെ ഗെയിം…

  • പശുവളര്‍ത്തലിലെ പുതു മാതൃക

  • പഠനത്തോടൊപ്പം രോഗീ പരിചരണവുമായി…

  • ജലസമാധിയിലായ ഗ്രാമത്തെ ഓര്‍മിച്ച്…

  • 1000 കുടുംബങ്ങള്‍ക്ക് രണ്ട്…

  • കൃഷിയില്‍ വിപ്ലവം തീര്‍ത്ത്…

  • പൂക്കൃഷിയിലെ വിജയഗാഥ

  • നബിദിനത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിച്ച്…

  • കുട്ടികളുടെ നാടകം 'നീലകുട'…

  • കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി…

  • തിരുവല്ലയിലെ കോലറയാറിന്റെ രണ്ടാം…

  • പൂവക്കാട്ട് ചിറയുടെ സംരക്ഷണം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം